Browsing: TECHNOLOGY

വാഷിം​ഗ്ടൺ: നാസയുടെ ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരം. ഡിമോർഫെസ് ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന വേഗത വ്യത്യാസപ്പെട്ടു. 32 മിനിറ്റ് വ്യത്യാസമുണ്ടാക്കാൻ കഴിഞ്ഞതായി ഗവേഷകർ പറഞ്ഞു. ഡാർട്ട് കൂട്ടിയിടി…

ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒരു മാസത്തിന് ശേഷം വാഹനത്തിന്‍റെ വില വെളിപ്പെടുത്തും. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ…

രാജ്യത്ത് 5 ജി സേവനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നിർമ്മാതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തി. ഇതിനായി ആപ്പിളും സാംസങും ഉൾപ്പെടെയുള്ള കമ്പനികളെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ അവതരിപ്പിച്ച അതിവേഗ…

മുംബൈ: യൂട്യൂബിൽ എന്തെങ്കിലും കണ്ടുകൊണ്ട് ഇരിക്കുമ്പോൾ പരസ്യം മൂലം ബുദ്ധിമുട്ടുന്നവരാണ് നമ്മളിലധികവും. എന്നാൽ പരസ്യങ്ങളൊന്നും ഇല്ലാതെ തന്നെ ഇനി വീഡിയോ കാണാം. കൂടാതെ യൂട്യൂബ് നിരവധി ഫീച്ചറുകളും…

മോസ്‌കോ: ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും മാതൃ കമ്പനിയായ യുഎസ് ടെക് ഭീമൻ മെറ്റയെ റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ…

ഫ്ലെക്സ് ഇന്ധന എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യ കാർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് (ഒക്ടോബർ 11) ഔദ്യോഗികമായി അനാവരണം ചെയ്തു. ടൊയോട്ട മോട്ടോറിൽ നിന്നുള്ള കൊറോള ആൾട്ടിസ്…

ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ സേവനങ്ങളുടെ മാതൃകയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. ഇതിനെ ഹാൻഡിൽസ് എന്നാണ് വിളിക്കുന്നത്. ഈ സംവിധാനത്തിലൂടെ, ഓരോ യൂട്യൂബ് ക്രിയേറ്റർക്കും പ്രത്യേകം…

എയർടെൽ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. എയർടെൽ 5ജി പ്ലസ് എന്നാണ് ഈ സേവനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, വാരണാസി, ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത,…

പ്രമുഖ പേയ്മെന്‍റ് സേവന ദാതാവായ വിസ ക്രിപ്റ്റോ-ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എഫ്ടിഎക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചുമായി സഹകരിച്ചാണ് വിസ ക്രിപ്റ്റോ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. 40 ലധികം…

ചൈനയുടെ രാജ്യാര്‍ത്തിക്കുള്ളില്‍ സ്റ്റാർ ലിങ്ക് വിൽക്കരുതെന്ന് ചൈനീസ് സർക്കാരുമായി ബന്ധപ്പെട്ടവർ തന്നോട് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക് പറഞ്ഞു. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്.…