Browsing: TECHNOLOGY

ഉക്രൈനിൽ സ്റ്റാർലിങ്കിൽ സ്പേസ് എക്സ് പണം ചെലവഴിക്കുന്നത് തുടരുമെന്ന് ഇലോണ്‍ മസ്ക്. അതൊരു ‘നല്ല പ്രവൃത്തി’ ആണെന്ന് അദ്ദേഹം പറയുന്നു. ഉക്രൈനിൽ സ്റ്റാർലിങ്കിൽ അനിശ്ചിതകാലത്തേക്ക് പണം ചെലവഴിക്കാൻ…

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 170 ദിവസം ചെലവഴിച്ച നാലംഗ സംഘം തിരിച്ചെത്തി. നാസയുടെ ബോബ് ഹൈൻസ്, ജുവൽ ലിൻഡ്ഗ്രെൻ, ജെസീക്ക വാക്കിൻസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ…

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സും മറ്റൊരു പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സും (എച്ച്എഎൽ) സംയുക്തമായി ചിപ്പ് നിർമ്മാണ സംരംഭം ആരംഭിക്കാൻ ഒരുങ്ങുകയാണ്. മൊത്തം…

ന്യൂഡൽഹി: ടാറ്റാ പവറിനെതിരെ സൈബർ ആക്രമണം. കമ്പനിയുടെ ഐടി സംവിധാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നിരുന്നാലും, എല്ലാ പ്രധാന പ്രവർത്തനങ്ങളും സാധാരണഗതിയിലാണ് നടക്കുന്നതെന്നും സൈബർ ആക്രമണം ബാധിച്ച സംവിധാനങ്ങൾ…

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിലെ ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ ഫോർമാറ്റ് അടുത്ത വർഷത്തോടെ നിർത്തലാക്കും. വാർത്ത അധിഷ്ഠിത ഉള്ളടക്കം ഒഴിവാക്കി ടിക് ടോക്കിന് സമാനമായ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങളുടെ ഭാഗമാണിത്.…

ചെന്നൈ: ഐഎസ്ആർഒ വൺവെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ഒക്ടോബർ 23ന് രാത്രി 12.07ന് വിക്ഷേപിക്കും. വൺവെബിന്‍റെ ബ്രോഡ്ബാൻഡ് വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.…

വാഷിങ്ടണ്‍: റഷ്യൻ ആക്രമണം നേരിടുന്ന ഉക്രൈനിലേക്ക് സ്റ്റാർലിങ്ക് കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള ചെലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. സ്റ്റാർലിങ്കിനായി സംഭാവന…

കൊച്ചി: ക്ലാസിക് ലെജന്‍റ് ജാവയുടെ പുതിയ ബൈക്കായ ജാവ 42 ബോബർ കേരള വിപണിയിൽ അവതരിപ്പിച്ചു. ക്ലാസിക് മോട്ടോഴ്സ് കൊച്ചിൻ ഡീലർഷിപ്പിലാണ് 42 ബോബറിന്‍റെ കേരള ലോഞ്ച്…

ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും തിരിച്ചടി നേരിട്ട് മെറ്റ. വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് മെറ്റ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വാട്ട്സാപ്പിന്റെ 2021…

ന്യൂ ഡൽഹി: ഗൂഗിൾ പിക്സൽ 7 പ്രോ ക്യാമറ റാങ്കിംഗിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയി മാറി. ടെൻസർ ജി 2 എസ്ഒസി നൽകുന്ന ഗൂഗിൾ പിക്സൽ…