Browsing: TECHNOLOGY

തിരൂരങ്ങാടി: ടയറുകൾക്കിടയിൽ നിന്ന് പുകവരുത്തി സോഷ്യൽ മീഡിയയിൽ താരമായി മാറിയ കാർ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുത്തു. എ.ആർ. നഗറിലെ ചെണ്ടപ്പുറായ സ്വദേശിയുടെ വാഹനമാണ്…

ഇലക്ട്രിക് സ്പോർട്സ് ബൈക്ക് നിർമ്മാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് ഇന്ന് മുതൽ 10,000 രൂപയുടെ ടോക്കൺ തുകയ്ക്ക് എഫ് 77 ന്‍റെ ബുക്കിംഗ് ആരംഭിച്ചു. ഈ വർഷം നവംബർ…

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലുള്ള അവതാർ ഫീച്ചർ ഇനി വാട്ട്സ്ആപ്പിലും ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്. അവതാറിന്‍റെ സവിശേഷത ഇത് ഒരു…

ഒല ഇലക്ട്രിക്കിൽ നിന്നുള്ള എസ് 1 സീരീസിന്‍റെ മൂന്നാമത്തെ വകഭേദമായി എസ് 1 എയർ ഇലക്ട്രിക് സ്കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചു. 79999 രൂപയാണ് ഇ-സ്കൂട്ടറിന്‍റെ പ്രാരംഭ വില.…

ഗൂഗിൾ പ്ലേ സ്റ്റോർ ഡാറ്റ വേഗത്തിൽ തീർന്നുപോകാനും ബാറ്ററി ഡ്രെയിൻ ഉണ്ടാക്കാനും കാരണമാകുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കി. ഗൂഗിൾ പ്ലേ സ്റ്റോർ ഇത്തരത്തിലുള്ള 16 ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു.…

ശ്രീഹരിക്കോട്ട: ഒരേസമയം 36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒയുടെ നിർണായക ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് പുലർച്ചെ 12.07ന് 36 ഉപഗ്രഹങ്ങളുമായി…

ശ്രീഹരിക്കോട്ട: സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനത്തിനായി രൂപകൽപ്പന ചെയ്ത 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്ക് വൺവെബ് നൽകുക 2,000 കോടി രൂപ. ഫ്രഞ്ച് ഉപഗ്രഹ…

പിക്സൽ 7 സീരീസ് ഫോണുകൾക്കായി ഗൂഗിൾ ‘ക്ലിയർ കോളിങ്’ ഫീച്ചർ അവതരിപ്പിച്ചു. ഫോൺ കോളിന്‍റെ വ്യക്തത വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. ആൻഡ്രോയിഡ് 13 ക്യുപിആർ 1 ബീറ്റ 3…

സാറ്റലൈറ്റ് ഇന്‍റർനെറ്റ് ശൃംഖല വിമാനങ്ങളിൽ ലഭ്യമാക്കുന്ന പുതിയ സേവനമായ സ്റ്റാർലിങ്ക് ഏവിയേഷൻ പ്രോഗ്രാം സ്പേസ് എക്സ് അവതരിപ്പിക്കുന്നു.  “സ്റ്റാർലിങ്ക് ഉപയോഗിച്ച്, യാത്രക്കാർക്ക് അവരുടെ വിമാനത്തിൽ ഉയർന്ന വേഗതയുള്ള…

ന്യൂയോര്‍ക്ക്: ആപ്പിൾ സിഇഒ ടിം കുക്കിനെ ട്രോളാൻ ശ്രമിച്ച ഗൂഗിളിന് എട്ടിന്‍റെ പണി. ടിം കുക്കിനെ പരിഹസിച്ച ഗൂഗിൾ പിക്സലിന്‍റെ ട്വീറ്റാണ് ചതിച്ചത്. ഗൂഗിൾ പിക്സലിന്‍റെ തെറ്റ്…