Browsing: TECHNOLOGY

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എംജിയുടെ…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. 2022 നവംബർ 25-ന് ഇന്ത്യയിൽ ഹൈക്രോസ് അരങ്ങേറ്റം കുറിക്കും. ഇന്ത്യയ്‌ക്ക് മുമ്പ്, മൂന്നുവരി എംപിവി 2022 നവംബർ…

ഇൻസ്റ്റാഗ്രാമിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനാവാതെ സസ്പെൻഡ് ചെയ്യപ്പെടുന്നു. ഇൻസ്റ്റാഗ്രാം നയത്തിന്‍റെ ലംഘനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ രീതിയിൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയുള്ളൂ. എന്നാൽ അത്തരം ഒരു പ്രവൃത്തിയും…

എലോൺ മസ്ക് ഔദ്യോഗികമായി ട്വിറ്ററിന്‍റെ ചുമതല ഏറ്റെടുത്തതോടെ, മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ക്രമാനുഗതമായ നിരവധി മാറ്റങ്ങൾ പലരും പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ടെസ്ല സിഇഒ തന്‍റെ ആദ്യ ദിവസം വലിയ…

റിയർ ബ്രേക്ക് അസംബ്ലി പിൻ തകരാറുകൾ പരിഹരിക്കുന്നതിനായി മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ മൂന്ന് മോഡലുകൾ തിരിച്ചു വിളിച്ചു. വാഗൺ ആർ, സെലേറിയോ, ഇഗ്നിസ് എന്നീ മൂന്ന്…

ഉപയോക്തൃ പരിശോധനാ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ ട്വിറ്റർ. ട്വിറ്റർ മേധാവിയായി ചുമതലയേറ്റ എലോൺ മസ്ക് ഞായറാഴ്ച ഉച്ചയോടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “എല്ലാത്തരം വെരിഫിക്കേഷൻ നടപടിക്രമങ്ങളും ഇപ്പോൾ…

വാഷിംഗ്‍ടൺ: ട്വിറ്റർ ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ എലോൺ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി. 7,500 ലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന്…

ന്യൂഡല്‍ഹി: ഐ.എസ്.ആർ.ഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്താർജ്ജിച്ചു. സ്വകാര്യ മേഖലയ്ക്ക് പ്രാതിനിധ്യം നൽകിയതോടെ വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും…

സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം തുടങ്ങി സഹസ്ഥാപകൻ ജാക്ക് ഡോര്‍സി. ആപ്പിൻ്റെ ബീറ്റ ടെസ്റ്റിങ് നടക്കുന്നുവെന്നാണ്…

സ്ഥിരമായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളെ ഉൾപ്പെടുത്തി ‘കണ്ടന്‍റ് മോഡറേഷൻ കൗൺസിൽ’ ആരംഭിക്കുമെന്ന് എലോൺ മസ്ക് കഴിഞ്ഞ ദിവസം…