Browsing: TECHNOLOGY

ഈ മാസം പകുതിയോടെ ആപ്പിൾ ഐഫോണുകൾ ഒഴികെയുള്ള എല്ലാ 5 ജി ഫോണുകളിലും എയർടെൽ 5 ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ഭാരതി എയർടെൽ അറിയിച്ചു. നവംബർ ആദ്യവാരം…

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് 2021-22 സാമ്പത്തിക വർഷത്തിൽ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ നഷ്ടം മുൻ വർഷത്തേക്കാൾ 967.4 കോടി…

ഡൽഹി: അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ…

അമേരിക്ക: ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്ക് അവിടെയും തന്‍റെ സ്വതസിദ്ധമായ ശൈലി ഉപയോഗിക്കുകയാണ്. തന്‍റെ രീതികളുമായി പൊരുത്തപ്പെടുന്നവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കുന്ന നടപടികൾ മസ്ക്…

ഉപയോക്താക്കളുടെ അക്കൗണ്ടുകൾ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചു. എന്നാൽ പ്രശ്നത്തിന്‍റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഇന്ത്യക്കാർ ഉൾപ്പെടെ…

ന്യൂ​ഡ​ൽ​ഹി: ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡെവലപ്പർമാരുടെ ഇടപാടുകൾക്ക് പ്ലേയുടെ ബില്ലിംഗ് സം​വി​ധാ​നം മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഗൂഗിൾ മരവിപ്പിച്ചു. പ്ലേയുടെ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുന്നതും…

ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന…

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എംജിയുടെ…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. 2022 നവംബർ 25-ന് ഇന്ത്യയിൽ ഹൈക്രോസ് അരങ്ങേറ്റം കുറിക്കും. ഇന്ത്യയ്‌ക്ക് മുമ്പ്, മൂന്നുവരി എംപിവി 2022 നവംബർ…

ഇൻസ്റ്റാഗ്രാമിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനാവാതെ സസ്പെൻഡ് ചെയ്യപ്പെടുന്നു. ഇൻസ്റ്റാഗ്രാം നയത്തിന്‍റെ ലംഘനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ രീതിയിൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയുള്ളൂ. എന്നാൽ അത്തരം ഒരു പ്രവൃത്തിയും…