Browsing: TECHNOLOGY

ന്യൂഡല്‍ഹി: പ്രതിമാസം 8 ഡോളർ ചിലവ് വരുന്ന പുതിയ ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി മേധാവി എലോൺ മസ്ക്. ഐഒഎസ്…

ട്വിറ്ററിന്‍റെ പുതിയ മേധാവി എലോൺ മസ്ക് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തുടങ്ങി. 7,500 ഓളം ജീവനക്കാരുള്ള കമ്പനിയിൽ പകുതി പേർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച്…

വാ​ഷി​ങ്ട​ൺ: സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നതിന് സെലിബ്രിറ്റികളിൽ നിന്ന് പണം ഈടാക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. കൂട്ട പിരിച്ചുവിടൽ, ചെലവ് ചുരുക്കൽ, പുതിയ വരുമാനം കണ്ടെത്തൽ എന്നിവയിലൂടെ ട്വിറ്ററിനെ…

അമേരിക്ക: എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്‍റ് ട്വിറ്ററിൽ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 3,700 പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫെഡറൽ നിയമത്തിനും കാലിഫോർണിയയിലെ നിയമത്തിനും…

ഉൽപാദനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന…

ന്യൂഡൽഹി: കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. ആകെ എത്രപേരെ പിരിച്ചുവിട്ടെന്ന വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും എന്‍ജിനീയറിങ്, സെയില്‍സ്,…

വാട്ട്സ്ആപ്പിലൂടെ ഇനി ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും എളുപ്പത്തിൽ ഡൗൺലോഡ് ചെയാം. മൈ ഗവ് ബോട്ട് ഉപയോഗിച്ച് ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ വാട്ട്സ്ആപ്പിൽ ഡൗൺലോഡ് ചെയ്യാം. രേഖകൾ…

ഓഫീസുകൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രമങ്ങൾക്കിടെ ട്വിറ്റർ മണിക്കൂറുകളോളം ഇന്ത്യയിൽ നിശ്ചലമായി. ഇന്ന് രാവിലെയാണ് പ്രശ്നം രൂപപ്പെടാൻ തുടങ്ങിയത്. അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.…

ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്ത്യയിൽ പലർക്കും ലഭ്യമല്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട…

ന്യൂഡൽഹി: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹൻ രാജിവെച്ചു. നാല് വർഷം മുമ്പാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്തത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്കും…