Browsing: TECHNOLOGY

സോ​ൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോ​ളി​ൽ ഡ്രൈവറില്ലാ ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. 42 ഡോ​ട്ട് എന്ന സ്റ്റാർട്ടപ്പ് രൂപകൽപ്പന ചെയ്ത ഈ സാങ്കേതികവിദ്യ പ്രമുഖ വാഹന…

ഐഎസ്ആർഒയുടെ (ഐഎസ്ആർഒ) പിഎസ്എൽവി-സി 54 റോക്കറ്റ് വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.56ന് ആയിരുന്നു വിക്ഷേപണം. ഒരു ഭൗമനിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ…

ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നായ വെരിഫിക്കേഷൻ സിസ്റ്റം അടുത്തിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ശരിയായ വെരിഫിക്കേഷൻ പ്രക്രിയയിലൂടെ യഥാർത്ഥ അക്കൗണ്ടുകൾക്ക് ട്വിറ്റർ സൗജന്യമായി നൽകുന്ന ഒരു ബാഡ്ജായിരുന്നു…

പുതിയ ടിയാഗോ ഇവിയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിനായി ടാറ്റ മോട്ടോഴ്സിന് ഇതുവരെ 20,000 ബുക്കിംഗുകൾ ലഭിച്ചു. നിലവിൽ നാല് മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. മോഡലിന്‍റെ ഡെലിവറി 2023…

മുംബൈ: വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ എത്തി. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ്…

ടൊയോട്ട ഇന്ത്യ ഇന്നോവയുടെ പുതിയ മോഡലായ ഹൈക്രോസിന്‍റെ ആദ്യ പ്രദർശനം നടത്തി. ഇന്തോനേഷ്യൻ വിപണിയിൽ നേരത്തെ അവതരിപ്പിച്ച ഇന്നോവ സെനിക്സിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുതിയ വാഹനം…

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നാണ് വിക്ഷേപണം. പിഎസ്എൽവി-സി 54 റോക്കറ്റാണ് വിക്ഷേപണത്തിനായി…

ലംബോർഗിനിയുടെ എസ്‍യുവി ഉറുസിന്‍റെ പെർഫോമന്റെ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്‍റെ സുഖസൗകര്യങ്ങളോടും പെർഫോമന്റെയുടെ…

ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്‍റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ അവതരിപ്പിച്ചു. ഒറിജിനൽ, റെക്കോൺ വേരിയന്‍റുകളിൽ ലഭ്യമായ ഈ ബൈക്കിനു…

ബെംഗളൂരു: ഹ്യൂലറ്റ്-പാക്കാർഡ് കമ്പനി (എച്ച്പി) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനി 10 % ജീവനക്കാരെ ഉടൻ പിരിച്ചുവിടാനാണ്…