Browsing: TECHNOLOGY

‘ബാല വീർ’ പരമ്പരയിലൂടെ കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ഇടം നേടിയ ദേവ് ജോഷി ഒരാഴ്ച നീണ്ടുനിൽക്കുന്ന ചാന്ദ്ര യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. 2023 ലെ ‘ഡിയർ മൂൺ’ ദൗത്യത്തിന്‍റെ…

കാലിഫോര്‍ണിയ: നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം മനുഷ്യൻ ഒരിക്കൽ കൂടി വിപുലമായ ചാന്ദ്രദൗത്യത്തിലേക്ക് കടക്കുന്നതിന്‍റെ മുന്നോടിയായാണ് വിജയകരമായി തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രി 11.15 ഓടെയാണ് ഓറിയോൺ പാരച്യൂട്ടിൽ…

സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായ വൺപ്ലസിന്‍റെ ഉപയോക്താക്കൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണി കിട്ടി. വൺപ്ലസ് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജൻ ഒഎസിന്‍റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ…

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി ഉയർന്നു. ഭൂരിഭാഗം ഉപയോക്താക്കൾക്കും പേജ് ലോഡ്…

ഏറെ വിമർശിക്കപ്പെട്ട ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഡിസംബർ 12 തിങ്കളാഴ്ച്ച തിരിച്ചെത്തും. ട്വിറ്റർ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ‘ട്വിറ്റർ ബ്ലൂ’ പുതിയ ഫീച്ചറുകളുമായാണ് എത്തുന്നത്.…

ന്യൂഡല്‍ഹി: ശനിയാഴ്ച രാത്രി മുതൽ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഗൂഗിളിന്‍റെ ജിമെയിൽ സേവനം തടസ്സം നേരിട്ടു. ‘ഡൗൺ ഡിറ്റക്ടർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജിമെയിൽ രാത്രി 7…

ന്യൂഡല്‍ഹി: ഓവർ-ദി-ടോപ്പ് (ഒടിടി) ആപ്ലിക്കേഷനുകളുടെയും ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളുടെയും ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിന് ടെലികോം ബില്ലിന്‍റെ പുതുക്കിയ കരട്…

ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന്…

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

ട്വിറ്ററിന്‍റെ തലവനായി ചുമതലയേറ്റ ശേഷം എലോൺ മസ്ക് കമ്പനിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചിലരെ കമ്പനിയിലേക്ക് എടുക്കുകയും ചെയ്തു. ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ…