Browsing: TECHNOLOGY

ഗൂഗിൾ അവതരിപ്പിച്ച സേവനങ്ങളിൽ ഏറ്റവും സ്വീകാര്യമായ ഒന്നാണ് ഗൂഗിൾ ലെൻസ്. അജ്ഞാത ഭാഷകൾ വിവർത്തനം ചെയ്യുന്നതിന് ഗൂഗിൾ ലെൻസ് വളരെ ഉപയോഗപ്രദമാണ്. ഇപ്പോഴിതാ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും…

കഴിഞ്ഞ വർഷം യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റർമാർ ഇന്ത്യയുടെ ജി.ഡി.പി.യില്‍ ചേര്‍ത്തത് 10,000 കോടി. കമ്പനിയുടെ ക്രിയേറ്റീവ് സിസ്റ്റത്തിലൂടെ 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യൂട്യൂബ് റിപ്പോർട്ട് ചെയ്യുന്നു.…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാങ്കേതികവിദ്യയിൽ ദ്രുതഗതിയിലുള്ള മാറ്റം വളരെ പ്രചോദനാത്മകമാണെന്ന് പിച്ചൈ പറഞ്ഞു. തിങ്കളാഴ്ച മോദിയുമായുള്ള…

അഞ്ചാം തലമുറ മൊബൈൽ ശൃംഖലയായ 5ജി സേവനം നാളെ മുതൽ കേരളത്തിൽ ലഭ്യമാകും. നാളെ കൊച്ചി നഗരത്തിൽ ആദ്യമായി 5ജി സേവനം ആരംഭിക്കും. റിലയൻസ് ജിയോയാണ് 5ജി…

ന്യൂയോർക്: ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന് ചോദിച്ച് അഭിപ്രായ സർവേ നടത്തി വെട്ടിലായി എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് മസ്ക് അഭിപ്രായ സർവേ നടത്തിയത്. അഭിപ്രായ സർവേ…

അധികാരമേറ്റ ശേഷം ട്വിറ്ററിനെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ എലോൺ മസ്ക് കമ്പനിയുടെ നയത്തിലുൾപ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളത്രയും പ്രവചനാതീതവും വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും…

വാഷിങ്ടണ്‍: നിരവധി വിവാദപരമായ പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും നയ മാറ്റങ്ങൾ വരുത്തുകയും ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ പുതിയ അഭിപ്രായ വോട്ടെടുപ്പുമായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക്.…

ന്യൂഡല്‍ഹി: സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങിയ സ്മാർട്ട് വെയറബിൾസ് വിപണിയിൽ ഇന്ത്യ, യുഎസിനെ മറികടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. അതേസമയം, ചൈനയേക്കാള്‍ പിന്നിലായിരിക്കും.…

മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്ന റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിനുള്ളിൽ താപനില ഉയർന്നു. യാത്രക്കാർ സുരക്ഷിതരെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്. ബുധനാഴ്ച പേടകത്തിൽ കണ്ടെത്തിയ…

മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ പോരാളി ഐഎൻഎസ് മോർമുഗാവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകളുള്ളതും മിസൈലുകളെ നശിപ്പിക്കാൻ ശേഷിയുള്ളതുമാണ് പി 15…