Browsing: TECHNOLOGY

ന്യൂഡൽഹി: ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ വ്യോമസേന. ബംഗാൾ ഉൾക്കടലിലെ കപ്പലിനെ ലക്ഷ്യമിട്ടാണ് സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്നും…

യുഎസ്: അതിവേഗ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് ആമസോൺ. യു.എസ് സംസ്ഥാനങ്ങളായ കാലിഫോർണിയ, ടെക്സസ് എന്നിവിടങ്ങളിൽ ഡ്രോണുകൾ വഴി ഓർഡറുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ…

ന്യൂഡല്‍ഹി: അന്യായ വിപണന രീതികള്‍ പിന്തുടര്‍ന്നതിന് ചുമത്തിയ പിഴ സമയബന്ധിതമായി അടയ്ക്കാത്തതിന് ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെ നോട്ടീസ്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് കോംപറ്റീഷൻ…

വാഷിങ്ടൺ: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം നിലച്ചു. ഇതുമൂലം ആയിരക്കണക്കിന് ആളുകൾക്ക് സേവനം ലഭ്യമായില്ല. ഇത്തരം പിശകുകൾ ട്രാക്കുചെയ്യുന്ന ഡൗൺഡിറ്റൈക്ടർ.കോം എന്ന വെബ് സൈറ്റാണ് ഇത്…

തിരുവനന്തപുരം: കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തേക്കും ജിയോ ട്രൂ 5ജി സർവീസ് വരുന്നു. ബുധനാഴ്ച മുതൽ തിരുവനന്തപുരത്തെ ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 1 ജിബിപിഎസ്+ വേഗതയിൽ…

ദോഹ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്‍റർനെറ്റ് രാജ്യമായി ഖത്തർ. 2022 നവംബറിൽ നേടിയ ശരാശരി ഡൗൺലോഡ് വേഗതയായ 176.18 എംബിപിഎസ് ഡൗൺലോഡ് വേഗതയും ശരാശരി അപ്ലോഡ്…

കേരള സ്റ്റാര്‍ട്ട് അപ്പ് കോമണ്‍സ് പദ്ധതിയിലേക്ക് സേവനദാതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. സ്റ്റാർട്ട് അപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലെ സേവനങ്ങൾ…

ക്രിസ്മസ് സമ്മാനമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റോൾസ് റോയ്സ് ഡോൺ സമ്മാനിച്ച് പങ്കാളി ജോർജിന റോഡ്രിഗസ്. ആഢംബര കാർ സമ്മാനിച്ചതിന് തന്‍റെ പങ്കാളിക്ക് നന്ദി പറയാൻ ക്രിസ്റ്റ്യാനോയും സോഷ്യൽ…

രാജ്യത്തെ മൊബൈൽ ഉപകരണങ്ങളിൽ കോമൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. 2025 മാർച്ച് മുതൽ രാജ്യത്ത് പുറത്തിറങ്ങുന്ന മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കും.…

ചെറിയ എസ്‍യുവി സി 3 യുടെ ഇലക്ട്രിക് പതിപ്പുമായ് സിട്രോൺ. പുതിയ വാഹനത്തിന് 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 30.2…