Browsing: TECHNOLOGY

വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. വീഡിയോ കോൾ സമയത്ത് ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിൾ നൽകുന്നത്.…

കൊച്ചി: കാർഷിക വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ സംഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആണവ, റേഡിയേഷൻ സാങ്കേതിക വിദ്യകൾ ന്യൂക്ലിയർ റേഡിയേഷൻ ടെക്നോളജി വിദഗ്ധരുടെ ‘നിക്‌സ്റ്റാർ – 2023’ അന്താരാഷ്ട്ര…

ഓപ്പോയുടെ പുതിയ എ-സീരീസ് സ്മാർട്ട്ഫോൺ ജനുവരി 16 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓപ്പോയുടെ എ-സീരീസിന്‍റെ 5ജി സ്മാർട്ട്ഫോണായാണ് ഓപ്പോ എ78 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എ78 5ജിയുടെ…

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആമസോൺ ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ…

ന്യൂയോർക്ക്: എലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. കൂട്ട പിരിച്ചുവിടലുകൾ, രാജികൾ, നയത്തിലെ മാറ്റങ്ങൾ എന്നിവക്കെല്ലാം ട്വിറ്റർ സാക്ഷിയായി. കമ്പനി കടുത്ത സാമ്പത്തിക…

പേടിഎമ്മിന്‍റെ 3.1 ശതമാനം ഓഹരികൾ വിറ്റ് ചൈനീസ് ഗ്രൂപ്പായ ആലിബാബ. ഉച്ച കഴിഞ്ഞ് നടന്ന ബ്ലോക്ക് ഇടപാടിലൂടെ ആലിബാബ ഏകദേശം 2 കോടി ഓഹരികൾ വിറ്റു. രണ്ടാം…

ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് ബിഐഎസ് മാർക്ക് ഇല്ലാതെ കളിപ്പാട്ടങ്ങൾ വിറ്റതിന് കേന്ദ്രത്തിൻ്റെ നോട്ടീസ്. ഹാംലീസ്, ആർച്ചിസ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ…

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ എംപിവി യുണീക്ക് 7 (എംപിവി-ഇയുഎൻഐക്യു 7) ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു. മൂന്നാം തലമുറ ഹൈഡ്രജൻ ഫ്യുവൽ…

ഓട്ടോ എക്സ്പോയിൽ ഫ്രോങ്‌ക്‌സ് എസ്‌യുവി അവതരിപ്പിച്ച് മാരുതി സുസുക്കി. വാഹനം നെക്സ ഡീലർഷിപ്പുകൾ വഴി ലഭ്യമാകും. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മുൻവശം സ്പോർട്ടിയും സ്റ്റൈലിഷുമാണ്.…

ന്യൂ​ഡ​ൽ​ഹി: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ 936.44 കോടി രൂപ പിഴ അടയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ സമർപ്പിച്ച ഹർജി നാഷണൽ ക​മ്പ​നി…