Browsing: TECHNOLOGY

ബ്രിട്ടൻ: പണിമുടക്കിലേക്ക് നീങ്ങി ആമസോൺ വെയർഹൗസ് തൊഴിലാളികൾ. ‘ദ് റോങ്ങ് ആമസോൺ ഈസ് ബർണിങ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം നടന്നത്. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് ബ്രിട്ടനിലെ…

ലണ്ടൻ: ബുധനാഴ്ച ആഗോള വ്യാപകമായി മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങൾ തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂർ, ഇ-മെയിലായ ഔട്ട്ലുക്ക്, വീഡിയോ കോൺഫറൻസിംഗ് സിസ്റ്റമായ ടീംസ്, ഓൺലൈൻ ഗെയിം…

വാഷിങ്ടൻ: 2021 ലെ ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിന് ശേഷം മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്തുന്നു. ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റാഗ്രാമിന്‍റെയും മാതൃ കമ്പനിയായ…

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഈ വർഷം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. ശമ്പളത്തിന്റെ 6 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് സാധ്യത.…

ന്യൂഡല്‍ഹി: കുറഞ്ഞ റീചാർജ് നിരക്കുകൾ ഉയർത്തി ഭാരതി എയർടെൽ. ഇത്തവണ, രാജ്യത്തുടനീളമുള്ള ഏഴ് സർക്കിളുകളിൽ മിനിമം റീചാർജ് നിരക്ക് 155 രൂപയായി ഉയർത്തി. 99 രൂപയുടെ റീചാർജ്…

കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 നഗരങ്ങളിൽ ജിയോ ട്രൂ 5 ജി സേവനം പ്രഖ്യാപിച്ച് കമ്പനി. ഇതോടെ രാജ്യത്തെ 184 നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ജിയോ…

ദോഹ: ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്‍റെ മുഖം തിരിച്ചറിഞ്ഞ് പേയ്മെന്‍റ് പ്രക്രിയ വേഗത്തിലാക്കാൻ ഖത്തർ നാഷണൽ ബാങ്ക് പുതിയ ഫേഷ്യൽ ബയോമെട്രിക് പേയ്മെന്‍റ് സംവിധാനം…

സാ​ന്‍ഫ്രാ​ന്‍സി​സ്കോ: ഒടിടി-പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് ഏപ്രിൽ 1 മുതൽ പാ​സ്​​വേ​ഡ് പങ്കിടലിന് പണം ഈടാക്കും. കുടുംബത്തിന് പുറത്തുള്ള ആൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്‌വേഡ് നൽകുകയാണെങ്കിൽ, പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന്…

ഷാന്‍ഹായ്: കരയിൽ ഏറ്റവും വേഗമുളള ഗതാഗത സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് ചൈന. അതിവേഗ ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതായി സൗത്ത് ചൈന മോണിങ്…

ദില്ലി: ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 8,100 കോടി രൂപയുടെ (1 ബില്യൺ ഡോളർ) സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ. 10,000 കോടിയിലധികം രൂപയുടെ…