Browsing: TECHNOLOGY

ഡൽഹി: 25,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള കരാർ ടാറ്റ മോട്ടോഴ്സിന്. റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഊബറാണ് ടാറ്റ മോട്ടോഴ്സിന് കരാർ നൽകിയത്. കരാർ പ്രകാരം ഡൽഹി, മുംബൈ, കൊൽക്കത്ത,…

ന്യൂഡല്‍ഹി: യുപിഐ ഉപയോഗിച്ച് സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ. ഇനിമുതൽ ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പ്രധാനമന്ത്രി നരേന്ദ്ര…

ആരോഗ്യമേഖലയിൽ വീണ്ടും നിക്ഷേപം നടത്താൻ ഒരുങ്ങി ഫ്ലിപ്കാർട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഫർമല്ലമയെ ഫ്ലിപ്കാർട്ട് ഏറ്റെടുക്കും. 2020 ൽ ആരംഭിച്ച ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പാണ് ഫർമല്ലമ. മരുന്നിന്‍റെ…

സിയോൾ: ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ദക്ഷിണ കൊറിയ ഒരുങ്ങുന്നു. ലോകത്തിലാദ്യമായി 5 ജി നെറ്റ് വർക്ക് അവതരിപ്പിച്ച രാജ്യം ഇപ്പോൾ 2028 ഓടെ 6 ജി…

ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ ഇ വാഹന ഹബ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യയിലെ ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 7610…

മുംബൈ: ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആരെയും പിരിച്ച് വിടില്ലെന്ന് ടിസിഎസിന്‍റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് അറിയിച്ചു. ജീവനക്കാരെ നിയമിച്ച്…

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് പിന്നാലെ പെയ്ഡ് സബ്സ്ക്രിപ്ഷനുമായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. മെറ്റ വെരിഫൈഡ് എന്ന പേരിൽ പെയ്ഡ് സേവനം ആരംഭിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഞായറാഴ്ച പ്രഖ്യാപിച്ചു.…

ഉപയോക്താവിനോടുള്ള പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. ഒപ്പം വിവാഹബന്ധം അവസാനിപ്പിക്കാനും ഉപയോക്താവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് കെവിൻ റൂസിനോടാണ് ചാറ്റ്ബോട്ട് ‘പ്രണയം’…

ചെന്നൈ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഹെലികോപ്റ്ററുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചെടുത്തു. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്ന്…

യു.എസ്: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 363,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാൻ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും. 2016…