Browsing: SPORTS

കൊച്ചി: ഐഎസ്എല്ലിൽ ഹാട്രിക് തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയൻ. എല്ലാവരും ‘അപ്‍‍നാ, അപ്‍‍നാ’ ശൈലിയിലാണ് കളിക്കുന്നത്. പകരക്കാരായി…

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴികളിലേക്ക് മടങ്ങാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടു. സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റി എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. എതിരില്ലാത്ത രണ്ട്…

സിഡ്നി: അടുത്ത ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച്. “ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല, പക്ഷേ ഈ ദിവസങ്ങളിൽ അനുകൂലമായ സൂചനകൾ ഉണ്ടായിട്ടുണ്ട്” ജോക്കോവിച്ച് പറഞ്ഞു.…

ഇസ്‍ലാമബാദ്: ടി20 ലോകകപ്പിൽ സിംബാബ്‍വെയോട് പാകിസ്താൻ തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് പേസർ ശുഐബ് അക്തർ. യുട്യൂബ് വി‍ഡിയോയിലാണ് പാകിസ്താനു മോശം…

മെല്‍ബണ്‍: മഴ ശക്തമായതോടെ ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ-അയർലൻഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ 12 മത്സരവും ഉപേക്ഷിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മഴ തോരാന്‍ ഏറെ നേരം…

മെല്‍ബണ്‍: ടി20 ലോകകപ്പിൽ മഴ മൂലം വീണ്ടും കളി ഉപേക്ഷിച്ചു. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനും അയർലൻഡും തമ്മിലുള്ള സൂപ്പർ 12 മത്സരമാണ് മഴയെ തുടർന്ന് ഉപേക്ഷിച്ചത്.…

പെര്‍ത്ത്: പെർത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ സിംബാബ്‌വെയ്ക്ക് ഒരു റൺസ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130…

സിഡ്‌നി: ടി-20 ലോകകപ്പിൽ രണ്ടാം മത്സരത്തിൽ നെതർലൻഡിനെതിരെ ഇന്ത്യക്ക് 56 റൺസ് ജയം. ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് 2ൽ ഒന്നാം…

സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 39 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് രോഹിത് 53 റണ്‍സെടുത്തത്.…

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. റിലീ റോസോവിന്റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ കൂറ്റൻ സ്കോർ…