Browsing: SPORTS

സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 39 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് രോഹിത് 53 റണ്‍സെടുത്തത്.…

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. റിലീ റോസോവിന്റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ കൂറ്റൻ സ്കോർ…

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം വനിതാ ക്രിക്കറ്റ് താരങ്ങൾക്കും നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ട്വിറ്ററിലൂടെയാണ് ജയ് ഷാ…

കൊച്ചി: ഐഎസ്എൽ സീസണിലെ നാലാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും. ഈസ്റ്റ് ബംഗാളിനെ…

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തി ദക്ഷിണാഫ്രിക്ക. വിജയം അനിവാര്യമായിരുന്ന പോരാട്ടത്തില്‍ 104 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ്…

ബാഴ്സലോണ: ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. വിക്ടോറിയ പ്ലാസനെ പരാജയപ്പെടുത്തിയ ഇന്‍റർ മിലാൻ ബയേണിനൊപ്പം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സ…

ന്യൂഡല്‍ഹി: ഡിസംബർ 16ന് നടക്കുമെന്ന് കരുതപ്പെടുന്ന ഐപിഎൽ മിനി താര ലേലത്തിന് ആതിഥ്യം വഹിക്കാൻ പരിഗണിക്കുന്ന അഞ്ച് വേദികളിൽ ഇസ്താംബൂളും. ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയ്ക്കൊപ്പമാണ്…

സിഡ്‌നി: ടി20 ലോകകപ്പിന് സിഡ്നിയിലെത്തിയ ടീം ഇന്ത്യയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ കുറഞ്ഞുപോയത് വലിയ ചർച്ചയായിരിക്കുകയാണ്. വേദിയിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ടീമിനെ പാർപ്പിച്ചിരുന്നത്. സിഡ്നിയിലെ പരിശീലനത്തിന്…

ദുബായ്: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തോടെ വിരാട് കോഹ്ലി ഐസിസി ടി 20 ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ പത്തിൽ തിരിച്ചെത്തി. 14-ാം റാങ്കുകാരനായിരുന്ന കോഹ്ലി അഞ്ച്…

മെൽബണ്‍: ഇന്ന് നടക്കേണ്ടിയിരുന്ന ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.…