Browsing: SPORTS

കോഴിക്കോട്: സന്തോഷ് ട്രോഫിയിലെ രണ്ടാം ഗ്രൂപ്പിലെ അവസാന മത്സരം ഇന്ന്. ഗ്രൂപ്പിൽ ഒന്നാമതുള്ള കേരളവും മിസോറാമും തമ്മിലുള്ള മത്സരം ഫൈനൽ റൗണ്ടിനുള്ള യോഗ്യത നിർണയിക്കും. കേരളവും മിസോറാമും…

ദിദിയെ ദെഷാം ഫ്രാൻസ് ദേശീയ ടീം പരിശീലകനായി തുടരും. ദെഷാം കരാർ 2026 വരെയാണ് പുതുക്കിയത്. ഇതോടെ അടുത്ത ലോകകപ്പിലും ദെഷാം ഫ്രാൻസിനെ പരിശീലിപ്പിക്കുമെന്ന് ഉറപ്പായി. ഫ്രഞ്ച്…

രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിർത്തി. ശ്രീലങ്കൻ…

സ്റ്റോക്കോം: തമിഴ്നാട്ടിലെ പതിനാറുകാരനായ എം പ്രാണേഷ് ഇന്ത്യയുടെ 79-ാമത് ഗ്രാൻഡ് മാസ്റ്റർ ആയി. സ്റ്റോക്ക്ഹോമിൽ നടന്ന റിൽട്ടൺ കപ്പ് നേടിയ പ്രാണേഷ് 2500 എന്ന തത്സമയ റേറ്റിംഗ്…

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. മത്സരത്തിനായി ഇരുടീമുകളും 13ന് തിരുവനന്തപുരത്ത് എത്തും. ഏകദിന പരമ്പരയിലെ അവസാന…

ലണ്ടൻ: മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം ജിയാൻലൂക്ക വിയാലി (58) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. അഞ്ച് വർഷമായി അർബുദ ബാധിതനായിരുന്നു അദ്ദേഹം.…

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്ക് 7 വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യം പിന്തുടർന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ്. ആദ്യ ഇന്നിംഗ്സിൽ…

മുംബൈ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്‍റിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ സാനിയ മിർസ മത്സരിക്കും. 2022 സീസൺ അവസാനത്തോടെ വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചാണ് സാനിയ…

കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ മൂന്നാം സ്ഥാനത്ത് എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ ടെസ്റ്റിന്‍റെ നാളുകളാണ്. ബ്ലാസ്റ്റേഴ്സിനായി ശേഷിക്കുന്ന എട്ട് മത്സരങ്ങളിൽ അഞ്ചെണ്ണവും എതിരാളികളുടെ ഗ്രൗണ്ടിലാണ്. ജംഷഡ്പൂർ…

സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടി20 ടീമിൽ നിന്ന് പുറത്തേക്ക്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇവർ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.…