Browsing: SPORTS

റായ്‌പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ശേഷം തീരുമാനമെടുക്കാൻ വൈകിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ ആരാധകരുടെ…

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന പ്രസ്താവന ഇറക്കിയതിനാണ് നടപടി. വിനോദ് തോമറിനെ…

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ചെൽസിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഹോം ഗ്രൗണ്ടിൽ മത്സരം നടന്നിട്ടും ലിവർപൂളിന് കളിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. ആദ്യ…

മെല്‍ബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ നൊവാക് ജോക്കോവിച്ച് നാലാം റൗണ്ടിൽ കടന്നു. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ ജോക്കോവിച്ച് 7–6, 6–3, 6–4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.…

റായ്പൂർ: റായ്പൂർ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 109 റൺസ് വിജയലക്ഷ്യം. 108 റൺസിന് കിവീസിനെ ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര…

ഓസ്ട്രേലിയ: ഈ വർഷത്തെ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ക്രിക്കറ്റ് സീസണോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാൻ ക്രിസ്റ്റ്യൻ. 39 കാരനായ ഓൾറൗണ്ടർ നിലവിൽ…

ടൂറിന്‍: കളിക്കാരുടെ കൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസിനെതിരെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (ഐടിഎഫ്എഫ്) നടപടി സ്വീകരിച്ചു. ഇറ്റാലിയൻ ലീഗിന്‍റെ നടപ്പുസീസണിൽ ടീമിന്‍റെ 15 പോയിന്‍റ്…

റൂർക്കല: ഹോക്കി ലോകകപ്പിൽ പൂൾ എയിൽ നിന്ന് ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയും പൂൾ ബിയിൽ നിന്ന് രണ്ടാം സ്ഥാനത്തുള്ള ബെൽജിയവും നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.…

ന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 10 മുതൽ 20 വരെ ഭുവനേശ്വറിൽ വച്ചു നടക്കും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്.…

മഡ്രിഡ്: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ്‌പെയിനില്‍ അറസ്റ്റിലായ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിനെതിരെ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസ്. താരവുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കി.…