Browsing: SPORTS

ഭുവനേശ്വർ: ഹോക്കി ലോകകപ്പ് ഫൈനലിൽ ബെൽജിയവും ജർമ്മനിയും ഏറ്റുമുട്ടും. നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. സെമിയിൽ ഓസ്ട്രേലിയയെ 4-3 എന്ന സ്കോറിനാണ് ജർമ്മനി…

ബെയ്ജിങ്: ചൈനയിൽ വച്ച് നടക്കുന്ന ഈ വർഷത്തെ ഏഷ്യൻ ഗെയിംസിലേക്ക് റഷ്യ, ബെലറൂസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾക്കും ക്ഷണം. സെപ്റ്റംബർ അവസാന വാരം ആരംഭിക്കുന്ന ഗെയിംസിന്‍റെ…

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഇതിനായി സ്ഥലം വാങ്ങാനുള്ള ശ്രമം അസോസിയേഷൻ ആരംഭിച്ചു. ഭൂമി വാങ്ങുന്നതിനായി കെ.സി.എ പത്രപരസ്യം…

വാഷിങ്ടൺ: ഒരു ഇടവേളയ്ക്ക് ശേഷം കോപ്പ അമേരിക്ക അമേരിക്കൻ മണ്ണിലേക്ക് മടങ്ങിയെത്തുന്നു. 2024ലെ കോപ്പ അമേരിക്കയ്ക്ക് അമേരിക്ക ആതിഥേയത്വം വഹിക്കും. അമേരിക്ക ഉൾപ്പെടുന്ന ഫുട്ബോൾ അസോസിയേഷനായ കോൺകാഫ്…

പോച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്…

തുതിപേട്ട്: പുതുച്ചേരിയോട് സമനില വഴങ്ങിയതോടെ കേരളത്തിന്‍റെ രഞ്ജി ട്രോഫി പ്രതീക്ഷകൾ അസ്തമിച്ചു. എലൈറ്റ് ഗ്രൂപ്പ് സിയുടെ ഫൈനൽ പോരാട്ടത്തിൽ നാലാം ദിവസം മത്സരം സമനിലയിൽ അവസാനിച്ചു. പുതുച്ചേരി…

വഡോദര: ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയിൽ വ്യാഴാഴ്ചയായിരുന്നു വിവാഹം. മേഹ പട്ടേലാണ് വധു. വിവാഹത്തിന് മുമ്പ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം കളിച്ചിരുന്നില്ല.…

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിന്‍റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങൾ 6-7,…

സാന്റിയാഗോ: അത്ലെറ്റിക്കോയെ വീഴ്ത്തി റയൽ മാഡ്രിഡ് കോപ്പാ ഡെൽ റേ സെമി ഫൈനലിൽ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലാണ് പ്രധാന എതിരാളികളായ അത്ലെറ്റികോ മാഡ്രിഡിനെ…

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സൗദി സൂപ്പർ കപ്പിന്‍റെ സെമി ഫൈനലിൽ പുറത്തായി. ഇന്നലെ നടന്ന സെമി ഫൈനലിൽ അൽ ഇത്തിഹാദിനോട് നസർ 3-1 എന്ന…