Browsing: SPORTS

ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട വനിതാ ട്രിപ്പിൾ ജംപ് താരം ഐശ്വര്യ ബാബുവിന് 4 വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്.…

വനിതാ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്. 30 കാരിയായ മെഗ് ഓസ്ട്രേലിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ്. ടോപ് ഓർഡർ ബാറ്ററായ…

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ഫൊണ്ടൈന്‍. ഒരു…

മുംബൈ: റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പന്ത് ക്യാപ്റ്റനായിരുന്ന ഐപിഎൽ ടീമായ ഡൽഹി…

മഡ്രിഡ്: ഫിഫ ദ് ബെസ്റ്റ് പുരുഷ ഫു‍ട്ബോൾ വോട്ടിംഗിൽ അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസിക്ക് വോട്ട് ചെയ്തതിന് ഓസ്ട്രിയ ക്യാപ്റ്റൻ ഡേവിഡ് അലാബയ്‌ക്കെതിരെ വംശീയാധിക്ഷേപം. റയൽ…

മുംബൈ: പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനത്തിനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ പ്രതിമ. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോൽ കാലെയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിൽ…

കേപ്ടൗൺ: ഐസിസി വനിതാ ടി20 ലോകകപ്പ് ഇലവനിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷും. ഇലവനിലെ ഏക ഇന്ത്യൻ താരമാണ് റിച്ച. ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ 4…

ബ്യൂണസ് ഐറിസ്: അർജന്‍റീനയെ 2022 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കോച്ച് ലയണൽ സ്കലോണിയുടെ കരാർ 2026 വരെ നീട്ടി. അർജന്‍റീന ഫുട്ബോൾ അസോസിയേഷനാണ് (എഎഫ്എ) ഇക്കാര്യം അറിയിച്ചത്.…

അൽമെയ്‌ര: യൂറോപ്പ ലീഗിൽ നിന്ന് പുറത്തായി മൂന്ന് ദിവസത്തിനകം ബാഴ്സലോണയ്ക്ക് ലാ ലിഗയിലും തിരിച്ചടി. ലീഗിൽ 15-ാം സ്ഥാനത്തുള്ള അൽമെയ്‌ര ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെ 1-0ന് പരാജയപ്പെടുത്തി.…

പാരിസ്: 17 വർഷം മുമ്പാണ് ലയണൽ മെസിയുടെ പേര് ഗോൾ പട്ടികയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2005 മെയ് മാസത്തിൽ, സ്പാനിഷ് ക്ലബ് അൽബസെറ്റിനെതിരെ ബാഴ്സലോണ ജേഴ്സിയിൽ, 17…