Browsing: SPORTS

നവി മുംബൈ: യു.പി വാരിയേഴ്സിനെ ആദ്യം ബാറ്റിങിലൂടെയും പിന്നീട് മികച്ച ബൗളിംഗിലൂടെയും പരാജയപ്പെടുത്തി പ്രഥമ വനിതാ പ്രീമിയർ ലീഗിന്‍റെ ഫൈനലിലേക്ക് മുന്നേറി മുംബൈ ഇന്ത്യൻസ്. 72 റൺസിനാണ്…

മുംബൈ: സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണെയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്. ഓസ്ട്രേലിയൻ പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സൂര്യകുമാർ യാദവിന് ഇപ്പോൾ പിന്തുണ ആവശ്യമാണെന്നും…

ഇസ്‍ലാമബാദ്: ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ നിലപാട് സുരക്ഷാ കാരണങ്ങളാലല്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഇമ്രാൻ നാസിർ. പാകിസ്ഥാന് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും…

ബ്യൂനസ് ഐറിസ്: ഖത്തറിൽ ലോകകപ്പ് കിരീടം ഉയർത്തിയതിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ അർജന്‍റീനയ്ക്ക് മിന്നും വിജയം. പനാമയെ 2-0നാണ് അർജന്‍റീന തോൽപ്പിച്ചത്. മത്സരത്തിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ…

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പാക്കിസ്ഥാനിൽ തന്നെ നടക്കാൻ സാധ്യത. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടൂർണമെന്‍റ് പാക്കിസ്ഥാനിലാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു…

മാഞ്ചെസ്റ്റര്‍: അന്താരാഷ്ട്ര മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്ജെൻഡർ വനിതകളെ പങ്കെടുപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി ലോക അത്‌ലറ്റിക്‌സ് കൗൺസിൽ. മാർച്ച് 31 മുതൽ പ്രായപൂർത്തിയായ ഒരു ട്രാൻസ്ജെൻഡർ അത്‌ലറ്റിനെയും വനിതാ…

ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയ്നിസിനെ തുറിച്ച് നോക്കി വിരാട് കോലി. ബാറ്റ് ചെയ്യുന്നതിനിടെ ക്രീസിലേക്ക് നടന്നു പോവുകയായിരുന്ന വിരാട് കോലിയും മാർകസ്…

ബ്രസൽസ്: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബെൽജിയം ടീമിനെ കെവിൻ ഡിബ്രൂയ്നെ നയിക്കും. ബെൽജിയം നാളെ സ്വീഡനെയും അടുത്തയാഴ്ച ജർമ്മനിയെയും നേരിടും. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ…

ന്യൂഡൽഹി: 2023 ഏകദിന ലോകകപ്പിന്‍റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുക. ഇതിനായി…

ചെന്നൈ : ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ആദ്യ പന്തിൽ തന്നെ പുറത്തായ സൂര്യകുമാർ ഇത്തവണ ബാറ്റിങ് ഓർഡറിൽ…