Browsing: SPORTS

മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്‌റൈനിൽ ആദ്യമായി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിൽ രാജ്യം ട്രോഫിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്.  കെഎച്ച്‌കെ…

മ​നാ​മ: 1983-89 കാ​ല​യ​ള​വി​ൽ ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​താ​ര​മാ​യി​രു​ന്ന കൃ​ഷ്ണ​ൻ ഭാ​സ്‌​ക​ർ പി​ള്ളയെ ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നായി നി​യ​മി​ച്ചു. 95 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18…

പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നിൽക്കുന്ന സ്ട്രൈക്കർ കിലിയൻ എംബപെയെ സ്വന്തമാക്കാൻ വൻതുക വാഗ്ദാനം ചെയ്ത് സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ.…

മ​നാ​മ: അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന പതിനഞ്ചാമത് അ​റ​ബ് ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ, ബ​ഹ്റൈ​ൻ നാ​ലാം സ്ഥാ​നം നേ​ടി. 19 സ്വ​ർ​ണ​വും 11 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം 42 മെ​ഡ​ലു​ക​ളാ​ണ് ബ​ഹ്റൈ​ൻ…

കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടി ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലക്ഷ്യ സെന്നിന്റെ…

ഒറാൻ: അൾജീരിയയിൽ ജൂലൈ 15 വരെ നടക്കുന്ന പതിനഞ്ചാമത് അറബ് സ്പോർട്സ് ഗെയിംസിൽ ബഹ്റൈൻ കൂടുതൽ മെഡലുകൾ നേടി. ബഹ്‌റൈൻ ദേശീയ അത്‌ലറ്റിക്‌സ് ടീം മൂന്ന് സ്വർണവും…

പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ഹജ്ജിനിടെ ഉമ്മയോടൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.…

യൂറോപ്പിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് സാക്ഷാൽ ജെറാർഡോ മാർട്ടിനോ. മെസ്സിയെ ബാഴ്സലോണയിലും അർജന്റീന…

ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം റാങ്കില്‍ തിരിച്ചെത്തിയത്. 15 മാസങ്ങള്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന ശേഷമാണ്…

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് സൂപ്പർ കിങ്സിന് എതിരെ ലക്‌നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്കോർ. 20 ഓവറുകളിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ നേടിയത് 257…