Browsing: SPORTS

മാഡ്രിഡ്: സീസണിൽ എഫ്സി ബാഴ്സലോണയ്ക്ക് ചെലവഴിക്കാൻ കഴിയുന്ന തുക വർദ്ധിപ്പിച്ച് സ്പാനിഷ് ലാലിഗ. പുതിയ തീരുമാനം അനുസരിച്ച്, കറ്റാലൻ ക്ലബിന് ഈ സീസണിൽ കളിക്കാർക്കും ജീവനക്കാർക്കുമായി ഏകദേശം…

എതിർ ഡിഫൻഡർമാരെ വരച്ച വരയിൽ നിർത്തുന്ന മെക്സിക്കൻ ടീമിന്‍റെ വിങ്ങർ ഹെസ്യൂസ് മാനുവൽ കൊറോണ ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിൽ ഉണ്ടാകില്ല. സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരമായ…

ലാഹോര്‍: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ ഇന്ത്യൻ പതാക വീശി. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ഷാഹിദ് അഫ്രീദി…

ബെംഗളൂരു: സെപ്റ്റംബർ 16ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കും ഹർഷൽ പട്ടേലിനും ടി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്നസ്…

റഷ്യയുമായി സൗഹൃദമത്സരം കളിക്കാനുള്ള ബോസ്നിയൻ ഫുട്ബോൾ അസോസിയേഷൻ്റെ തീരുമാനത്തെ വിമർശിച്ച് സൂപ്പർ താരങ്ങൾ. മുതിർന്ന താരങ്ങളായ എഡിൻ ജെക്കോയും മിറാലം പ്യാനിച്ചും ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.…

ന്യൂയോർക്ക്: ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ആര് ജയിച്ചാലും അത് ചരിത്രമാണ്. പുരുഷ ടെന്നീസിൽ പുതിയ ഗ്രാൻഡ്സ്ലാം…

ദോഹ: ഖത്തറിന്‍റെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലുസൈൽ സ്റ്റേഡിയം. ലോകകപ്പ് ഫൈനൽ വേദി കൂടിയായ സ്റ്റേഡിയത്തിൽ ലുസൈൽ സൂപ്പർ കപ്പ് കാണാൻ 77,575 പേരാണ്…

ലാ ലിഗയിൽ ബാഴ്സലോണ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഈ വിജയത്തോടെ കാഡിസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്സ ലീഗിൽ ഒന്നാമതെത്തി. ഫ്രാങ്കി ഡിയോങ്, റോബർട്ട്…

ഏഷ്യാ കപ്പിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. രണ്ടാമത് ബാറ്റ് ചെയ്യുന്ന രീതിയാണ് ഏഷ്യാ കപ്പിൽ കാണുന്നതെന്നും ടോസ് പ്രധാനമാണെന്നും…

ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്‍റെ ഇഗ സ്യാംതെക് യുഎസ് ഓപ്പൺ കിരീടം നേടി. ടുണീഷ്യയുടെ ഒൻസ് ജാബറിനെ 6-2, 7-5 എന്ന സ്കോറിനാണ് ഇഗ…