Browsing: SPORTS

കാഠ്മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശിനായി എം.എസ് ജഹാൻ…

കൊളംബോ: ഏഷ്യാ കപ്പ് കിരീടവുമായി മടങ്ങിയെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ആവേശകരമായ വരവേൽപ്പ് നൽകി ആരാധകർ. ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ടീം…

ബെല്‍ഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ വനിതാ ഗുസ്തി ചാമ്പ്യൻ വിനേഷ് ഫോഗട്ട് തോൽവി ഏറ്റുവാങ്ങി. മംഗോളിയയുടെ ഖുലന്‍ ബത്ഖുയങ്ങാണ് ഇന്ത്യൻ താരത്തെ…

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി വിവാഹിതയാകാൻ ഒരുങ്ങുന്നു. ക്രിക്കറ്റ് താരം അർജുൻ ഹൊയ്സാലയാണ് വരൻ. കർണാടക രഞ്ജി ടീമിലെ അംഗമാണ് അർജുൻ. കർണാടക പ്രീമിയർ…

മുംബൈ: 2022ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി. എംപിഎൽ ആണ് പുതിയ ജേഴ്സി തയ്യാറാക്കുന്നത്. ജേഴ്സിയുമായി ബന്ധപ്പെട്ട ടീസർ വീഡിയോ എംപിഎൽ…

ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച വിരാട് കോഹ്ലിക്ക് മറ്റൊരു അപൂർവ നേട്ടം. ട്വിറ്ററിൽ 50 മില്യൺ ഫോളോവേഴ്സുള്ള ആദ്യ…

ദോഹ: ലോകകപ്പിന്‍റെ ആവേശം ഉയർത്താൻ, ടൂർണമെന്‍റിനിടെ ആരാധകർക്കായി പ്രത്യേക ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘാടകർ പ്രഖ്യാപിച്ചു. നവംബർ 29 മുതൽ ഡിസംബർ 2 വരെ ഫിഫ ഫാൻ ഫെസ്റ്റിവലിന്‍റെ…

സമീപകാലത്ത് തുർക്കി ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ അർദാ ടുറാൻ കളിക്കളത്തിനോട് വിട പറഞ്ഞു. 35കാരനായ ടുറാൻ ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മിഡ്ഫീൽഡറായ ടുറാൻ, തുർക്കിയിലെ…

ഡ്യൂറണ്ട് കപ്പിന്റെ സെമിഫൈനൽ ഉറപ്പിച്ച് ഹൈദരാബാദ് എഫ്സി. ഞായറാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് അവസാന നാലിൽ കടന്നത്.…

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചയുടൻ തന്നെ ആരാധകർ…