Browsing: SPORTS

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് തോറ്റതിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് പാക് ഓൾറൗണ്ടർ ഷദാബ് ഖാൻ. മത്സരത്തിൽ പാകിസ്ഥാൻ 23 റൺസിനാണ് തോറ്റത്. ശ്രീലങ്കയുടെ ഇന്നിംഗ്സിനിടെ…

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയും റയൽ മാഡ്രിഡിനും വമ്പൻ വിജയം. ബാഴ്സ കാഡിസിനെ 4-0നും റയൽ മല്ലോർക്കയെ 4-1നും തോൽപ്പിച്ചു. സെൽറ്റ വിഗോയെ 4-1ന് തോൽപ്പിച്ച്…

ദുബായ്: ആഭ്യന്തര സംഘർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസത്തിന്‍റെ കിരീടവുമായി ദസുൻ ഷനകയും സംഘവും. ടൂർണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തിലും സൂപ്പർ ഫോറിലും തകർപ്പൻ പോരാട്ടവീര്യം…

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ കാർലോസ് അൽകരാസ് കിരീടം നേടി. നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.…

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ്…

മാഡ്രിഡ്: സീസണിൽ എഫ്സി ബാഴ്സലോണയ്ക്ക് ചെലവഴിക്കാൻ കഴിയുന്ന തുക വർദ്ധിപ്പിച്ച് സ്പാനിഷ് ലാലിഗ. പുതിയ തീരുമാനം അനുസരിച്ച്, കറ്റാലൻ ക്ലബിന് ഈ സീസണിൽ കളിക്കാർക്കും ജീവനക്കാർക്കുമായി ഏകദേശം…

എതിർ ഡിഫൻഡർമാരെ വരച്ച വരയിൽ നിർത്തുന്ന മെക്സിക്കൻ ടീമിന്‍റെ വിങ്ങർ ഹെസ്യൂസ് മാനുവൽ കൊറോണ ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിൽ ഉണ്ടാകില്ല. സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരമായ…

ലാഹോര്‍: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ ഇന്ത്യൻ പതാക വീശി. ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ഷാഹിദ് അഫ്രീദി…

ബെംഗളൂരു: സെപ്റ്റംബർ 16ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കും ഹർഷൽ പട്ടേലിനും ടി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്നസ്…

റഷ്യയുമായി സൗഹൃദമത്സരം കളിക്കാനുള്ള ബോസ്നിയൻ ഫുട്ബോൾ അസോസിയേഷൻ്റെ തീരുമാനത്തെ വിമർശിച്ച് സൂപ്പർ താരങ്ങൾ. മുതിർന്ന താരങ്ങളായ എഡിൻ ജെക്കോയും മിറാലം പ്യാനിച്ചും ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.…