Browsing: SPORTS

ഇസ്ലാമാബാദ്: ഈ വർഷത്തെ ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ട്വന്‍റി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് മുൻ പാകിസ്താൻ ഓൾറൗണ്ടർ ഷുഐബ് അക്തർ. ടി20 ലോകകപ്പിന്…

കൊൽക്കത്ത: മൊഹമ്മദൻസ് സ്പോർട്ടിംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി ഡ്യൂറണ്ട് കപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു. 90-ാം മിനിറ്റിൽ ബിപിൻ സിങ്ങാണ് ഗോൾ നേടിയത്.…

ബെല്‍ഗ്രേഡ്: സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ വിനേഷ് ഫോഗട്ട് ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ…

സാഫ് അണ്ടർ 17 ടൂർണമെന്‍റ് കിരീടം ഇന്ത്യ നിലനിർത്തി. ഫൈനലിൽ നേപ്പാളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ അർഹിച്ച…

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലക സ്ഥാനം മഹേല ജയവർധനെ രാജിവെച്ചു. മുംബൈ ഇന്ത്യൻസിന്‍റെയും ഫ്രാഞ്ചൈസിയുടെ യു.എ.ഇ, ദക്ഷിണാഫ്രിക്കൻ ലീഗുകളിലെ ടീമുകളുടെയും ഹെഡ് ഓഫ്…

അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫ…

റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ ലെജൻഡ്സ്- വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് മത്സരം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്നാണ് ടോസ് പോലും ഇടാതെ കളി ഉപേക്ഷിച്ചത്.…

എട്ടാമത് കാരംസ് ലോക ചാമ്പ്യൻഷിപ്പ് ഒക്ടോബർ 3 മുതൽ 7 വരെ മലേഷ്യയിലെ ലാങ്ക്വായില്‍ നടക്കും. ഇന്‍റർനാഷണൽ കാരംസ് ഫെഡറേഷനിൽ അംഗങ്ങളായ 20 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.…

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ വൻ കുതിപ്പാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നടത്തിയത്. ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം കോഹ്ലി 14…

യുഎസ് ഓപ്പൺ സെമി ഫൈനൽ ആവേശകരമായ മത്സരമായിരുന്നു. എന്നാൽ ആവേശോജ്വലമായ മത്സരത്തിൽ വൈറലായത് ഒരു തുന്നൽക്കാരിയാണ്. യുഎസ് ഓപ്പൺ പുരുഷ സെമി ഫൈനൽ മത്സരം നടക്കുകയായിരുന്നു. ആവേശകരമായ…