Browsing: SPORTS

അഹമ്മദാബാദ്: 2022ലെ ദേശീയ ഗെയിംസിൽ കേരളം ഒരു വെള്ളി കൂടി നേടി. വനിതാ വിഭാഗം സോഫ്റ്റ് ബോളിലാണ് കേരള ടീം വെള്ളി മെഡൽ നേടിയത്. അവസാന മത്സരത്തിൽ…

ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി. 34 റൺസെടുത്ത…

മൊഹാലി: മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. 10 വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ വിജയം. 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ…

റോം: അർജന്‍റീനയുടെ ഇതിഹാസ താരം മറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ ഫുട്ബോൾ ലോകത്ത് നിരവധി പ്രമുഖർ പങ്കെടുക്കും. നവംബർ 14നാണ്…

അജ്മാൻ: ഡഫ് ക്രിക്കറ്റ് ടി20 ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 39 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടൂർണമെന്‍റിൽ ഉടനീളം പരാജയം അറിയാതെ കളിച്ച ഇന്ത്യ…

ദോഹ: ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാനായി ഏറ്റവും നീളമേറിയ ഡിസ്പ്ലേ സ്ക്രീൻ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തുള്ള ദോഹ കോർണിഷിൽ സ്ഥാപിച്ചു. ഏറ്റവും നൂതനമായ ഹൈ-ഡെഫിനിഷൻ…

ദോഹ: ഖത്തറിന്റെ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ലോകകപ്പ് ആരാധകരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഇതുവരെ ഒരു ലക്ഷം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഈ വർഷം അവസാനത്തോടെ…

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര നേടാൻ ഇന്ത്യ ഇന്നു 3–ാം മത്സരത്തിനിറങ്ങും. നിലവിൽ ഓരോ മത്സരം ജയിച്ചു നിൽക്കുകയാണ് ഇരുടീമുകളും. ഉച്ചയ്ക്ക് 1.30ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ്…

റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ച ബോട്ടിൽ പരിശീലനം നടത്തേണ്ടി വന്ന കേരളത്തിന്റെ നാലംഗ വനിതാ കയാക്കിംഗ് ടീം 500 മീറ്റർ കെ 4 സ്പ്രിന്റ് ഇനത്തിൽ സ്വർണം…

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യൻമാർ തമ്മിലുള്ള പോരാട്ടത്തിൽ എടികെ മോഹൻ ബഗാനെ ചെന്നൈയിൻ എഫ്.സി തോൽപ്പിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിനിന്റെ വിജയം. മോഹൻ…