Browsing: SPORTS

അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലിൽ രണ്ട് ഇനങ്ങളിൽ കൂടി കേരളത്തിന്‍റെ സജൻ പ്രകാശ് സ്വർണം നേടി. 400 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ ഇനങ്ങളിലായിരുന്നു…

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജർ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായേക്കും. സൗരവ് ഗാംഗുലി നിലവിലെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ റോജർ ബിന്നി അധികാരത്തിലെത്താനാണ് സാധ്യത. ഗാംഗുലി…

ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ (പിസിഎ) മുഖ്യ ഉപദേഷ്ടാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകി. ക്രമക്കേടുകൾ ഓരോന്നായി…

കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍, കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. 3-1നാണ് വിജയം. 72-ാം മിനിറ്റിൽ…

രാജ്കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് തന്‍റെ നാലാം സ്വർണം നേടി. പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയാഴ്ചയാണ് സജൻ സ്വർണം നേടിയത്. 3:58.11…

ബ്രിസ്‌ബേന്‍: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയ 31 റൺസിന് വിജയിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺ‍സാണ്…

ധാക്ക: ഏഷ്യാ കപ്പിൽ തുടർച്ചയായ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. 13 റൺസിന് പാകിസ്ഥാൻ വനിതകൾ ഇന്ത്യയെ തോൽപ്പിച്ചു. പാകിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം…

രാജ്‌കോട്ട്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷൻമാരുടെ വാട്ടർ പോളോയിൽ കേരളം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ…

ബികെകെ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നാളെ(ഒക്ടോബർ 8) ആരംഭിക്കും. ദുബായ് ഊദ് മേത്തയിലെ അൽ നസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളാണ് ആവേശകരമായ മത്സരത്തിന് വേദിയാകുന്നത്.…

നിക്കോസിയ: ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സനലിനും യൂറോപ്പ ലീഗിൽ വിജയം. യുണൈറ്റഡ് സൈപ്രസ് ക്ലബ് ഒമോണിയയെയും ആഴ്‌സനല്‍ നോർവീജിയൻ ക്ലബ് എഫ്കെ ബോഡോ ഗ്ലിംറ്റിനെയുമാണ് പരാജയപ്പെടുത്തിയത്.…