Browsing: SPORTS

ചെന്നൈ: ആവേശകരമായ ഐഎസ്എൽ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സി ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ചു. ഓരോ ഗോൾ വീതം നേടി ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. 10 പേരായി ചുരുങ്ങിയെങ്കിലും…

പ്രമുഖ സ്പോർട്സ് ഉപകരണ വിൽപ്പന കമ്പനിയായ ഡെക്കാത്‌ലോൺ പേര് മാറ്റി. ബെൽജിയത്തിലെ മൂന്ന് നഗരങ്ങളിൽ ഡെക്കാത്‌ലോൺ ഒരു മാസത്തേക്കാണ് പേര് മാറ്റിയത്. കമ്പനിയുടെ പേര് ഒരു മാസത്തേക്ക്…

കെയ്‌റോ: ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീൽ ചരിത്രം കുറിച്ചു. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷൻമാരുടെ…

മെല്‍ബണ്‍: ഈ മാസം 23 ന് നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ 12 മത്സരം കാണാൻ സംഘാടകർ ഒരുക്കിയ അധിക ടിക്കറ്റുകളും നിമിഷനേരം കൊണ്ട് വിറ്റ്തീർന്നു…

മുംബൈ: പരിക്കിനെ തുടർന്ന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി ടി20 ലോകകപ്പ് ടീമിൽ. സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് ഷമിയെ പകരക്കാരനായി പ്രഖ്യാപിച്ചത്. താരം ഓസ്ട്രേലിയയിലെത്തി…

മൊഹാലി: സയ്യിദ്‌ മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കേരളം മൂന്ന് വിക്കറ്റിനാണ് ഹരിയാനയെ പരാജയപ്പെടുത്തിയത്. ഹരിയാന ഉയർത്തിയ 132…

അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുത്തേക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ ബിസിസിഐ തയ്യാറാണ്. ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗത്തിന്…

രാജ്‌കോട്ട്‌: യുവതാരം പൃഥ്വി ഷാ തന്‍റെ കന്നി ടി20 സെഞ്ചുറി തികച്ചിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 61 പന്തിൽ 134 റൺസാണ് പൃഥ്വി ഷാ നേടിയത്.…

ലണ്ടന്‍: അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ദൈവത്തിന്‍റെ കൈ ഗോളായി വലയിലെത്തിയ പന്ത് ലേലത്തിന് വെക്കുന്നു. 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്‍റീന-ഇംഗ്ലണ്ട് മത്സരം നിയന്ത്രിച്ച റഫറി…

ഫ്ലോറിഡ: വില്യംസ് സഹോദരിമാരുടെ കുടുംബവീട് ലേലത്തിന് വെച്ചെന്ന് റിപ്പോർട്ട്. വില്യംസ് സഹോദരിമാർ എന്നറിയപ്പെടുന്ന സെറീന വില്യംസും വീനസ് വില്യംസും ടെന്നീസ് ലോകത്തെ വിലമതിക്കാനാവാത്ത താരങ്ങളാണ്. ടെന്നീസിൽ ഇരുവരും…