Browsing: SPORTS

വിക്ടോറിയ: 2022 ടി20 ലോകകപ്പിലെ പ്രാഥമിക ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ഗ്രൂപ്പ് എ മത്സരത്തിൽ യു.എ.ഇയെ 79 റൺസിന് തോൽപ്പിച്ച ശ്രീലങ്ക സൂപ്പർ 12 പ്രതീക്ഷകൾ…

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്‍റെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം. പാകിസ്ഥാനിലാണ് ടൂർണമെന്‍റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്നാണ് ഇപ്പൊൾ ബിസിസിഐയുടെ തീരുമാനം.…

ദോഹ: 2022ലെ ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഇത്തവണ കപ്പ് തങ്ങൾക്ക് തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് അർജന്‍റീന ആരാധകർ. എന്നാൽ, സൂപ്പർതാരവും ടീമിന്‍റെ ക്യാപ്റ്റനുമായ മെസിയുടെ…

ന്യൂഡൽഹി: മുൻ ലോകകപ്പ് ജേതാവ് റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി…

റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ ഈ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം തന്‍റെ ടീമംഗങ്ങൾക്ക് സമർപ്പിച്ചു. “‘ഇത്…

മെല്‍ബണ്‍: പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ആരണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഇത്. അടുത്ത വർഷം…

പാരീസ്: ഈ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ…

ചെന്നൈ: ഇന്ത്യയുടെ കൗമാരതാരം ഡി.ഗുകേഷ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ചു. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ഒൻപതാം റൗണ്ടിലാണ് മാഗ്നസ് കാൾസനെ തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ 16…

ഐ ലീഗിന്‍റെ 2022-23 സീസൺ നവംബർ 12ന് ആരംഭിക്കും. മൊത്തം 12 ടീമുകളാണ് ഇത്തവണ ഐ ലീഗിൽ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഐ…

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിലെ സൂപ്പർ 12 യോഗ്യതാ മത്സരങ്ങളിൽ സിംബാബ്‌വെ അയർലൻഡിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറിൽ ഏഴ് വിക്കറ്റ്…