Browsing: SPORTS

മിസൗറി (യുഎസ്): ലോകചാംപ്യൻ മാഗ്നസ് കാൾസൻ, പ്ലേ മാഗ്നസ് ഗ്രൂപ്പ്, ചെസ്ഡോട്ട്കോം എക്സിക്യൂട്ടീവ് ഡാനിയൽ റെഞ്ച്, ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറ എന്നിവർക്കെതിരെ 10 കോടി യുഎസ് ഡോളർ…

ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചെൽസിയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുണൈറ്റഡ് ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇറങ്ങുക.…

സിഡ്‌നി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ആദ്യമത്സരം നടക്കുന്ന സിഡ്നിയിൽ…

സിഡ്‌നി: ടി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം പൂർത്തിയായി. ഇതോടെ സൂപ്പർ 12 ന്‍റെ ചിത്രം തെളിഞ്ഞു. ഒക്ടോബർ 22 മുതൽ സൂപ്പർ 12 മത്സരങ്ങൾക്ക് ലോകകപ്പ്…

മുംബൈ: അടുത്ത വർഷം പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. സ്വന്തം നിലയ്ക്ക് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് പുതിയ ബിസിസിഐ…

ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞു. രണ്ട് ദശാബ്ദത്തിലേറെ നീണ്ട കരിയറിനാണ് റിബറി അവസാനം കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ റിബറി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…

ലണ്ടന്‍: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചെൽസിക്കെതിരായ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ ഇന്നലെ വന്നിരുന്നു. ടോട്ടൻഹാമിനെതിരായ മത്സരം അവസാനിക്കുന്നതിന്…

ടി20 ലോകകപ്പിന് ഓസ്ട്രേലിയയിൽ തുടക്കമായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ആദ്യമായി ടി20 ലോകകപ്പ് കിരീടം ഉയർത്തിയ ഓസ്ട്രേലിയ ഇത്തവണയും അത് നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഓസ്ട്രേലിയയെ കിരീടവിജയത്തിലേക്ക്…

ലാ ലിഗയിൽ വിയ്യാറയലിനെ തകർത്ത് ബാഴ്‌സ. ഇന്നലെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സിലോണയുടെ ജയം. ന്യൂകാംപിൽ നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ വ്യക്തമായ…

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കേതിരെ അച്ചടക്കനടപടി. ശനിയാഴ്ച നടക്കുന്ന ചെൽസിക്ക് എതിരായ ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകും മുമ്പ് സ്റ്റേഡിയം വിട്ടതിനാണ് നടപടി. പരിശീലകൻ…