Browsing: KERALA

സേമ: ‍സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ്(26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി…

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്. വേണുഗോപാൽ പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.…

കോട്ടയം: എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്‍റ് സി.ജെ എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിൻഡിക്കേറ്റിന്‍റെ തീരുമാനത്തെ തുടർന്നാണ് പ്രോ വൈസ് ചാൻസലർ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചത്. മാർക്ക്…

കൊച്ചി: നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ സൈക്കിൾ പോളോ സെക്രട്ടറി ദിനേശ് സാൻവേയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സമാന്തര സംഘടനയുടെ സെക്രട്ടറി…

തിരുവനന്തപുരം: മദ്യത്തിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ വലിയ വർദ്ധനവ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ മുൻ…

കൊച്ചി: ഈരാറ്റുപേട്ട-വാഗമൺ റോഡിന്‍റെ നിർമാണം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്‍റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കോട്ടയം ജില്ലാ…

കൊച്ചി: കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സർക്കാർ നിരുപാധികം മാപ്പ് പറഞ്ഞു.…

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപ്പറേഷൻ വളയും.…

കൊച്ചി: നാടിനെ ഒന്നടങ്കം ഞെട്ടിച്ച ഇലന്തൂർ ഇരട്ടനരബലി കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇലന്തൂരിൽ നടന്നത് മനുഷ്യബലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം…

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗികളെ വലച്ച് ലിഫ്റ്റ് തകരാറിൽ. ചികിത്സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറിൽ ചുമന്നാണ് താഴെ ഇറക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ…