Browsing: KERALA

മുളങ്കുന്നത്തുകാവ് (തൃശ്ശൂർ): കേരള ആരോഗ്യ സർവകലാശാല ഈ അധ്യയന വർഷം 1132 ബിരുദ സീറ്റുകളും 198 ബിരുദാനന്തരബിരുദ സീറ്റുകളും വർധിപ്പിക്കും. ചൊവ്വാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.…

തിരുവനന്തപുരം: സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ പരാതിക്കാരി ശ്രമിച്ചുവെന്ന് സി.ബി.എ. മൊഴി മാറ്റാൻ കെ.സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തിത്തീർക്കാൻ പരാതിക്കാരി…

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ വിജിലൻസിൽ പരാതി നൽകി യൂത്ത്‌ കോൺഗ്രസ്. മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ അന്യായമായ സ്വാധീനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നും ആന്തൂർ നഗരസഭാ ചെയർപേഴ്സണും…

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തുടർ നിയമനടപടിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കാര്യത്തിൽ സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ…

കണ്ണൂർ: കണ്ണൂരിൽ തന്‍റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിൽ പ്രതികരണവുമായി പി.ജയരാജൻ. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് വലതുപക്ഷത്തിന്‍റെ ശ്രമമെന്നും പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.…

കണ്ണൂർ: കണ്ണൂർ മോറാഴ വെള്ളിക്കീലിൽ കുന്നിടിച്ചാണ് ആയുർവേദ റിസോർട്ട് നിർമ്മിച്ചതെന്ന് സ്ഥിരീകരിച്ച് ആന്തൂർ നഗരസഭ. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ടാണ്…

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിനാലെയിലേക്ക് ക്ഷണിക്കപ്പെട്ട 50 കലാകാരന്മാരുടെ തുറന്ന കത്ത്. “സർഗാത്മക ആവിഷ്കാരത്തിനുള്ള സവിശേഷമായ സ്ഥലമാണ് ബിനാലെ. എന്നാൽ…

മലപ്പുറം: വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിരികെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറും യുവതിയെ…

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സി.എം.പി നേതാവ് അഡ്വ.ടി.പി.ഹരീന്ദ്രൻ. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്റെ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഫോൺപേ വഴി ടിക്കറ്റ് തുക ട്രാൻസ്ഫർ ചെയ്യാം. ചില്ലറയില്ലെന്ന കാരണത്താൽ ഇനി കണ്ടക്ടറുമായി തർക്കിക്കേണ്ടതില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.…