Browsing: KERALA

തിരുവനന്തപുരം: കേരള സ്പേസ് പാര്‍ക്കിനെ കെ-സ്പേസ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1955 ലെ ട്രാവൻകൂർ-കൊച്ചിൻ ലിറ്റററി, സയന്‍റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ…

തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം നേതാക്കളുടെ വീഴ്ചയാണെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ എന്നിവരടങ്ങിയ പാർട്ടി കമ്മീഷനാണ്…

കൊച്ചി: ക്ഷേത്രങ്ങളിൽ പോകുന്നവരെയും തിലകം ധരിക്കുന്നവരെയും മൃദുഹിന്ദുത്വത്തിന്‍റെ പേരിൽ അകറ്റിനിർത്തരുതെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എ കെ ആന്‍റണിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ്…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഫോൺപേ വഴി ടിക്കറ്റ് തുക കൈമാറുന്ന പദ്ധതിയുടെ പ്രഖ്യാപനം മാറ്റിവെച്ചു. ഇന്നലെ മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്ത് ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന…

കോട്ടയം: യുകെയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സായ അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അഞ്ജുവിന്‍റെ കോട്ടയത്തെ…

പത്തനംതിട്ട: പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലെ എന്‍ഐഎ റെയ്ഡിനെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയിൽ ചോര്‍ന്നെന്ന് സംശയം. പോപ്പുലർ ഫ്രണ്ടിന്‍റെ മുൻ മേഖലാ സെക്രട്ടറിയായിരുന്ന മുഹമ്മദ് റാഷിദ്…

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് മലയാളികൾ ഉൾപ്പെടെ 24 തീർത്ഥാടകർ. നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ മരിച്ചത്. അപകടത്തിൽ രണ്ട് തീർഥാടകരും മരിച്ചു.…

ആലപ്പുഴ: അവ്യക്തമായ രീതിയിൽ കുറിപ്പടി എഴുതിയ ഡോക്ടറെ രോഗീപരിചരണച്ചുമതലയിൽ നിന്നു താൽക്കാലികമായി നീക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടറെ തൽസ്ഥാനത്ത് നിന്ന്…

കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കി. മുഖ്യപ്രതി ഷാഫി ഉൾപ്പെടെ മൂന്ന് പ്രതികളുള്ള കേസിൽ 150…

കോഴിക്കോട്: റേഷൻ കടകളിൽ പച്ചരിമാത്രം വിതരണം ചെയ്യുന്നതിനാൽ പൊതുവിപണിയിൽ പുഴുക്കലരിക്ക് ഡിമാൻഡ് വർധിച്ചു. വിലയും ഉയർന്നു. മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അരിയായ കുറുവ അരി…