Browsing: KERALA

തിരുവനന്തപുരം: ജി.എസ്.ടി പുനഃസംഘടന യാഥാർത്ഥ്യമായി. ജില്ലകളിലേക്കുള്ള തസ്തികകൾ നിശ്ചയിച്ച് ഉത്തരവിറങ്ങി. ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുതുവർഷത്തിൽ ആശ്വാസം. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്തെ ജി.എസ്.ടി…

കോട്ടയം: ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ 7.45ന് ഡ്യൂട്ടിക്കെത്തിയപ്പോഴായിരുന്നു സംഭവം. ജീവനക്കാരുടെ പാർക്കിംഗ് ഏരിയയിലാണ് സംഭവം…

തിരുവനന്തപുരം: മേയറുടെ നിയമന കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ അനിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കും. ഇതോടെ കോർപ്പറേഷനിലെ…

ആലപ്പുഴ : അക്കൗണ്ടിൽ അബദ്ധത്തിൽ എത്തിയ അരലക്ഷം രൂപ യഥാർത്ഥ ഉടമസ്ഥനായ ഹൈദരാബാദ് സ്വദേശിക്ക് തിരിച്ചയച്ച കർഷകന് അഭിനന്ദനം. മാന്നാർ പാവുക്കര കിഴക്കേ പെരുങ്കണ്ണാരി വീട്ടിൽ തമ്പി…

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങളിൽ തൽക്കാലം അന്വേഷണമില്ല. ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായെങ്കിലും ഇ.പിക്കെതിരെ തൽക്കാലം അന്വേഷണമില്ലെന്നാണ് തീരുമാനം. യോഗത്തിൽ…

വർക്കല: തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടി രൂപയുടെ…

ആലപ്പുഴ: ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന സന്ദേശം ലോകത്തിന് മുന്നിൽ എത്തിക്കാൻ സൈക്കിളിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന യുവതിക്ക് സുരക്ഷ ഒരുക്കി ആലപ്പുഴ ജില്ലാ കളക്ടർ വി…

കോഴിക്കോട്: ഇന്ന് റിലീസ് ചെയ്ത ‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകനായ ഒമർ ലുലുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഒമർ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്സൈസ്…

ആലപ്പുഴ: ഡി.വൈ.എഫ്.ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. “ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അവർ തെറ്റായ വലതുപക്ഷ പ്രവണതകൾക്ക് ഇരയാകുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ…

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ അപ്പീലുകളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കലോത്സവം ആർഭാടത്തിനും പ്രദർശനത്തിനും അനാരോഗ്യകരമായ മത്സരത്തിനും വേദിയാകരുത്. കലോത്സവത്തിൽ…