Browsing: KERALA

കൊച്ചി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇന്നലെ രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിൻമേലുള്ള പ്രാഥമിക ചർച്ച മാത്രമാണെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തർ പറഞ്ഞു. മൂന്ന് കോണ്‍ഗ്രസ്…

കൊച്ചി: ഇന്ത്യയിലെ ആദ്യ ചാർട്ടർ ഗേറ്റ് വേയായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (സിയാൽ) സ്വകാര്യ/ ചാർട്ടർ വിമാനങ്ങൾക്കായുള്ള ബിസിനസ്…

കൊച്ചി: വിവാഹത്തിന്‍റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ ഏകീകൃത നിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഒരു മതേതര സമൂഹത്തിൽ, നിയമപരമായ സമീപനം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പൊതുനൻമയ്ക്ക്…

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. ലഹരി വിരുദ്ധ നടപടികൾ തുടരുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി…

കിഴക്കമ്പലം: ട്വന്‍റി-20 നേതാക്കൾക്കെതിരായ ജാതീയ അധിക്ഷേപക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് തീരുമാനിക്കും. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുക. പരാതിക്കാരനായ പി.വി ശ്രീനിജന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും…

ന്യൂഡല്‍ഹി: ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയുടെ വിമർശനം മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മാധ്യമങ്ങൾ ഇത്തരമൊരു…

കൊച്ചി: വാഹനം വാങ്ങുമ്പോൾ നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചിയിലെ ഫോക്സ് വാഗൻ ഷോറൂമിന് മുന്നിൽ നടൻ പ്രതിഷേധിച്ചു. സിനിമ- സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന നടൻ കിരൺ…

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ സ്ഥാപിച്ച ട്രൈസോണിക് വിൻഡ് ടണലിന്‍റെ ആദ്യ ‘ബ്ലോ ഡൗൺ’ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റുകളുടെയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങളുടെയും എയറോഡൈനാമിക്…

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കരതൊട്ടതോടെ ദുർബലമാകാൻ തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കരതൊട്ടതിനെ തുടർന്ന്…

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ച…