Browsing: KERALA

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പരിഹാസവുമായി സംസ്ഥാന ബി.ജെ.പി മുൻ ബൗദ്ധിക സെൽ കൺവീനർ ടി.ജി.മോഹന്‍ദാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കാൻ…

തിരുവനന്തപുരം: മുസ്ലിം ലീഗിനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീണ്ടും രംഗത്ത്. ഗവർണറുടെ വിഷയത്തിൽ ലീഗ് ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ആർ.എസ്.പിയും ശരിയായ…

കോഴിക്കോട്: കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തരായവർ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ നിലപാടിൽ അസംതൃപ്തരായ ആളുകൾ കോൺഗ്രസിലും ലീഗിലുമുണ്ടെന്നും റിയാസ് പറഞ്ഞു. “യു.ഡി.എഫിനുള്ളിൽ…

കൊച്ചി: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി സതീശൻ. ചാൻസലർ വിഷയത്തിൽ ഘടകകക്ഷികളുടെ നിലപാടും കണക്കിലെടുത്തു. അവരുടെ മറുപടി കൂടി കണക്കിലെടുത്താണ് പരസ്യനിലപാട് സ്വീകരിച്ചതെന്നും സതീശൻ…

പത്തനംതിട്ട: തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ ടെർമിനലിന്‍റെ രണ്ടാം ഘട്ട വികസനം ഞായറാഴ്ച പൂർത്തിയാകും. വൈകുന്നേരത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ. ജനുവരിയിൽ ആരംഭിച്ച പണി…

കൊച്ചി: ശശി തരൂർ എം.പിയെ കൂടുതൽ വിമർശിച്ച് വിഷയം വഷളാക്കരുതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ധാരണ. തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്‍റ്…

തിരുവനന്തപുരം: മാൻഡസ് സ്വാധീനത്തിൽ ഇന്നുൾപ്പെടെ മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. തമിഴ്നാട്ടിൽ കരതൊട്ട മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത…

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി കാരിയർ ആക്കിയ കേസിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ അമ്മയും പിതൃസഹോദരിയും…

കൊച്ചി: സുരക്ഷാ വലയം ലംഘിച്ച് കഴിഞ്ഞ ഹോം മാച്ചുകളിൽ ഗ്രൗണ്ടിൽ പ്രവേശിച്ചതുൾപ്പെടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. വരാനിരിക്കുന്ന മത്സരങ്ങളിൽ…

തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ എണ്ണം പ്രതിദിനം 85,000 ആയി പരിമിതപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ 1.2 ലക്ഷം പേർക്കാണ് ദേവസ്വം ബോർഡ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ…