Browsing: KERALA

തിരുവനന്തപുരം: നിയമസഭയിൽ നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ വാസവൻ. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ…

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയായ യുവതിയെ തുണിയിൽ കെട്ടി ചുമന്ന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ…

തിരുവനന്തപുരം: തെരുവുനായ ശല്യത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ റഗുലർ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ ക്യാംപസിലെ നായ്ക്കളെ കടിച്ചതിനെ തുടർന്നാണ് അവധി നൽകിയത്.…

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്ഷണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിരസിച്ചു. ഡിസംബർ 14ന് ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക്…

കൊച്ചി ബിനാലെയുടെ പ്രധാന വേദികളായ ആസ്പിന്‍ വാള്‍, ആനന്ദ് വെയർഹൗസ്, പെപ്പർ ഹൗസ് എന്നിവ ഡിസംബർ 23ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ്…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ഒൻപത് പേരിൽ നാലുപേർ രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂർ, എം.ജി…

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും നിർമ്മാണ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. സമരം ഒത്തുതീർപ്പാക്കിയെന്ന് സർക്കാർ കോടതിയെ…

തിരുവനന്തപുരം: സ്കൂൾ സമയത്തിലും ലിംഗസമത്വ യൂണിഫോമിലും സർക്കാർ പിന്നിൽ. സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതു യൂണിഫോം നടപ്പാക്കുന്നത്…

തിരുവനന്തപുരം: ശബരിമലയിലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കുന്നതിന് പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 90,000 പേർക്ക് ദർശനം അനുവദിക്കും. അതേസമയം, ദർശന…

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ കത്രികയുടെ രൂപത്തിലുള്ള ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം ചടങ്ങ് മാത്രമായി. പരാതിക്കാരനിൽ നിന്ന് അന്വേഷണ സംഘം തെളിവെടുത്തിട്ട് രണ്ട്…