Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം,…

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാര തുക രേഖകൾ സമർപ്പിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിൻ്റെ’ പ്രദർശനത്തിനിടെ സംഘർഷം. തിരുവനന്തപുരത്തെ ഐഎഫ്എഫ്കെയുടെ വേദികളിലൊന്നായ ടാഗോർ തിയേറ്ററിലാണ് സംഘർഷമുണ്ടായത്. റിസർവ്…

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്. കെമിക്കൽ ലാബിൽ പരിശോധന…

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്ന…

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കർമ്മപദ്ധതി പരിഷ്കരിച്ച് കേരളം. 7 വർഷത്തേക്ക് 52,238 കോടിയുടെ പ്രവർത്തനങ്ങളാണ് സംസ്ഥാനം ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രിയാണ് കർമ്മപദ്ധതി പ്രകാശനം ചെയ്തത്. 2030 ഓടെ…

ന്യൂഡല്‍ഹി: സിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നുണ പറഞ്ഞെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം കൃത്യമായ ആശയവിനിമയം…

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകരുതെന്ന മുൻ ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച് ഹൈക്കോടതി. ശമ്പളം നൽകിയിട്ടില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ…

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരായ കേസ് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള നിയമാനുസൃത നടപടിയാണെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന…

തിരുവനന്തപുരം: ലീഗിനെ പുകഴ്ത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നടപടിയിലൂടെ യു.ഡി.എഫിൽ ഐക്യമുണ്ടായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ പ്രസ്താവനയെന്ന്…