Browsing: KERALA

കൊച്ചി: സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ…

കോഴിക്കോട്: സ്ത്രീയും പുരുഷനും തമ്മിൽ വേർതിരിവില്ലാത്ത പെരുമാറ്റം സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ഇത് മതത്തിന്‍റെ മാത്രം പ്രശ്നമല്ല. സ്ത്രീയും പുരുഷനും പെരുമാറേണ്ടത്…

ന്യൂഡല്‍ഹി: വിവാദമായ കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയം ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി രാജ്യസഭയിൽ ഉന്നയിച്ചു. ബി.ജെ.പിയുടെ കേരള ഘടകത്തിന്‍റെ ചുമതലയുള്ള രാധാ മോഹൻ അഗർവാളാണ്…

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ എല്ലാ സർവകലാശാലകൾക്കും ഒരൊറ്റ ചാൻസലർ എന്ന ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലറാകണം. നിയമനത്തിന്…

കൊച്ചി: പി.വി. ശ്രീനിജൻ എം.എൽ.എയ്ക്കെതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിന്മാറി. സാബു എം.ജേക്കബ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ…

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് സൗമ്യസ്വഭാവം വേണമെന്ന് അന്വേഷണ കമ്മിഷൻ. അമ്മയുടെയും കുഞ്ഞിന്‍റെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ ആണ് ഇത് ഉയർത്തിക്കാട്ടിയത്. രോഗി പരിചരണത്തിലും…

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ…

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും സംസ്ഥാന കമ്മിറ്റി…

ന്യൂ ഡൽഹി: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ. ഉത്തരവ് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കെ.എസ്.ആർ.ടി.സി പരസ്യം…

കോഴിക്കോട്: ക്വട്ടേഷൻ സംഘങ്ങൾ സി.പി.എമ്മിന് തലവേദനയാകുന്നു. ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ പേരിൽ പണം പിരിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് താമരശ്ശേരിയിലെ സി.പി.എം നേതൃത്വമാണ് ഇത് സംബന്ധിച്ച് പരാതിയുമായി…