Browsing: KERALA

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിനായി ഫണ്ട് മാറ്റിവയ്ക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. വരുമാനത്തിന്‍റെ 10% മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആരോട് ചോദിച്ചിട്ടാണ് ഇത്…

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇളവ് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നാണ് ഇളവ് ചോദിച്ചത്. കേസിൽ ഈ മാസം 17ന് വിശദ…

കൊച്ചി: കേരള ടെക്നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചത് താൽക്കാലികം തന്നെയെന്ന് ഹൈക്കോടതി. ചട്ടപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമിച്ച ആളല്ല സിസ തോമസ്. പ്രത്യേക…

മലപ്പുറം: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിലെ ബാലറ്റ് ബോക്സ് കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷനോട് നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. വോട്ട്…

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ പൊലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം. 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്പ്…

കണ്ണൂ‍ര്‍: കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ,…

കൊച്ചി: വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിർ കക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജനപ്രിയ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജ്, തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ്…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കുറ്റമറ്റ വിചാരണയ്ക്കാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും…

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിച്ച് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും ആരോപണത്തിനു പിന്നിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്നും ബാർ…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് വിചാരണക്കോടതി. സമയം നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതായും വിചാരണക്കോടതി റിപ്പോർട്ട്…