Browsing: KERALA

കോട്ടയം: ബ്രിട്ടണില്‍ കൊല്ലപ്പെട്ട അഞ്ജുവിനെ നേരത്തെയും ഭർത്താവ് സാജു ഉപദ്രവിച്ചിരുന്നതായി അഞ്ജുവിന്‍റെ അമ്മ വെളിപ്പെടുത്തി. സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോൾ സാജു മകളെ ഉപദ്രവിച്ചിരുന്നുവെന്നും സാജു ക്രൂരനാണെന്നും…

തൃശ്ശൂര്‍: കുതിരാൻ റോഡിലെ കരിങ്കൽക്കെട്ട് നിർമ്മിച്ചതിൽ അപാകതകളുണ്ടെന്ന് ദേശീയപാത അധികൃതർ. എൻഎച്ച് പ്രോജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയിൽ കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് കണ്ടെത്തി. നാട്ടുകാരുടെ…

കോഴിക്കോട്: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ സംസ്ഥാനത്തെ ഒന്നാമതെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ക്രേസ് ബിസ്കറ്റിന്‍റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തിക്കാൻ സി.പി.എം തീരുമാനം. ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി. ബൂത്ത് തലത്തിൽ ഓരോ വോട്ടറുടെയും മനസ്സ് മനസിലാക്കുകയും വോട്ട് മറുവശത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ…

ആലപ്പുഴ: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെതിരെ പരാതി നൽകിയ എൻസിപി വനിതാ നേതാവ് ജിഷയ്ക്കെതിരെയും കേസെടുത്ത് പൊലീസ്. തന്നെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന എം.എൽ.എയുടെ പരാതിയിലാണ് കേസെടുത്തത്.…

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിയമനത്തിന് അംഗീകാരമുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും തസ്തികകൾ സംരക്ഷിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വർഷവും തസ്തികകളുടെ സംരക്ഷണത്തിനായി 1:40…

കോട്ടയം: യുകെയിലെ മലയാളി നഴ്സായ അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ്. ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ്…

തിരുവനന്തപുരം: ബഫർ സോൺ ആശങ്കയിൽ കർഷക സംഘടനകൾ ‘ജനജാഗ്രതാ യാത്ര’ നടത്തുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്‍റെ (കെസിബിസി) പിന്തുണയോടെ 61 കർഷക സംഘടനകൾ യാത്ര നടത്തും.…

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒമ്പത് പ്രതികളുടെ കേസ് ഏറ്റെടുത്തത് സി.പി.എമ്മിന്‍റെ നിർദേശ പ്രകാരമല്ലെന്ന് അഡ്വ.സി.കെ ശ്രീധരൻ. പ്രതികളുടെ ബന്ധുക്കളാണ് വക്കാലത്ത് ഏൽപ്പിച്ചത്. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും…

പാലക്കാട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസിന്റെ പാലക്കാട് ജില്ലാ ക്യാമ്പ്. ആർ.എസ്.എസിനോട് കെ.പി.സി.സി പ്രസിഡന്‍റ് സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാനാവില്ലെന്നായിരുന്നു വിമർശനം. പാർട്ടിക്കുള്ളിൽ…