Browsing: KERALA

കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽ വാലി, പമ്പാവലി പ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖലയിൽ. ഇതിനെതിരെ എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് രാവിലെ മുതൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.…

കൊച്ചി: ബേക്കറിയിലെത്തിയ 13 വയസുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്സോ കേസിൽ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജംഗ്ഷനിൽ ബുധനാഴ്ചയാണ് സംഭവം.…

തൃശ്ശൂർ: തോരണത്തിൽ കുടുങ്ങി യാത്രികക്ക് പരിക്കേറ്റ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ സെക്രട്ടറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സെക്രട്ടറി റെഹീസ് കുമാർ സത്യവാങ്മൂലം…

കൊല്ലം: പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന…

കൊച്ചി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ…

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രവാഹം. ഇതുവരെ 12,000 ലധികം പരാതികളാണ് ലഭിച്ചത്. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെക്കുറിച്ചും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തെക്കുറിച്ചുമാണ് പരാതികൾ.…

വയനാട്: മൂന്ന് മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന, ചെന്നൈയിൽ നിന്ന് മൈസൂരിലെ നഞ്ചൻഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്‍റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കടന്നു. രാത്രി…

തിരുവനന്തപുരം: കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിൽ ബുള്ളറ്റ് കണ്ടെത്തി. യാത്രക്കാരി കണ്ടെത്തിയ വെടിയുണ്ട പൊലീസ് കോടതിക്ക് കൈമാറി. പാപ്പനംകോട് ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് ലോ ഫ്ലോർ ബസിന്‍റെ സീറ്റിനടിയിൽ…

എറണാകുളം: ഭരണഘടനയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി.…

തിരുവനന്തപുരം: പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിരുദ്ധമായതൊന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച്…