Browsing: KERALA

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റ്. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. ഇതോടെ…

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന കോർപ്പറേഷന്‍റെ ആവശ്യം തള്ളി തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന്‍റെ മുമ്പാകെ ഉള്ള…

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം നാളെ പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്ന സൂചന നൽകി കേന്ദ്ര നേതാക്കൾ. ആരോപണങ്ങളിൽ കേന്ദ്രനേതൃത്വം ഇടപെടില്ലെന്നും…

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേസ് മാർക്ക് ഈ അധ്യയന വർഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ ഈ വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ്…

തിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടികൂടിയ ലഹരിവസ്തുക്കളുടെ അളവിൽ വൻ വർദ്ധന. രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. ഈ വർഷം…

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും വിപുലീകരണത്തിനുമായി 10,000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി രാജീവ്. വ്യവസായ വിദഗ്ധർ, ട്രേഡ് യൂണിയനുകൾ, ഉദ്യോഗസ്ഥർ…

മലപ്പുറം: മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷത്തിൽ നിന്ന് പിൻമാറി പി.കെ കുഞ്ഞാലിക്കുട്ടി. കെ.ടി ജലീൽ പങ്കെടുക്കുന്ന സിമ്പോസിയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നതെങ്കിലും പകരം മറ്റൊരു വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ…

കോട്ടയം: പാലാ നഗരസഭാ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്ക് കൈമാറുന്നതിനെച്ചൊല്ലി ആശയക്കുഴപ്പം തുടരുകയാണ്. സി.പി.എമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ ബുധനാഴ്ച അവസാനിക്കും. നിലവിലെ…

കേരള സ്റ്റാര്‍ട്ട് അപ്പ് കോമണ്‍സ് പദ്ധതിയിലേക്ക് സേവനദാതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. സ്റ്റാർട്ട് അപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലെ സേവനങ്ങൾ…

കോട്ടയം: കോൺഗ്രസിൽ പിളർപ്പില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല. അതീവ ഗൗരവത്തോടെയാണ് ഡി.സി.സി പരിപാടി സംഘടിപ്പിച്ചത്. അതിൽ അവരെ അഭിനന്ദിക്കുന്നുവെന്നും ഉമ്മൻചാണ്ടിയുടെ ചിത്രം എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്ന്…