Browsing: KERALA

തിരുവനന്തപുരം: പുതുവർഷത്തിന്‍റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഒൻപത് പേർ മരിച്ചു. ആലപ്പുഴയിൽ പോലീസ് വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ്…

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മനോജിനെ കണ്ണൂരിലേക്ക് മാറ്റി. പ്രായമായ അമ്മയ്ക്ക് വന്ന് കാണണമെന്ന…

കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷത്തിനിടെ വൻ ദുരന്തം ഒഴിവായി. പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണ് കണക്ക്. പുതുവത്സര ദിനത്തിന്‍റെ തലേന്ന് നഗരത്തിൽ വലിയ തിരക്കായിരുന്നു.…

കോട്ടയം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴപ്പണം സ്വീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടിയതിൽ വിജിലൻസിന് സർവകാല റെക്കോർഡ്. കഴിഞ്ഞ വർഷം 47 കേസുകളിലായി 56 ഉദ്യോഗസ്ഥരെയാണ് കൈക്കൂലിയുമായി അറസ്റ്റ് ചെയ്തത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ…

പാലക്കാട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അപ്പീൽ അനുവദിച്ചതിൽ വിവേചനം കാണിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ആലത്തൂർ ഗുരുകുലം സ്കൂളിലെ വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പാലക്കാട് ജില്ലയിൽ…

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിൽ ഏതാണ് അടിസ്ഥാന രേഖയാക്കേണ്ടതെന്ന കാര്യത്തിൽ…

ആലപ്പുഴ: ആലപ്പുഴ തലവടി തണ്ണീർമുക്കം റോഡിൽ പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം. പുലർച്ചെ 3.30ന് നടന്ന അപകടത്തിൽ കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി…

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു.…

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന് ആന്ധ്രാപ്രദേശിനെ നേരിടും. കോഴിക്കോട് കോർപ്പറേഷനിലെ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. 2 വിജയങ്ങളിൽ നിന്ന് 6…