Browsing: KERALA

കോട്ടയം: സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തു. നഗരസഭയുടെ വീഴ്ചയാണ്…

തിരുവനന്തപുരം: സജി ചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട്‌ 4 മണിക്ക്‌ രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയ്‌ക്ക്‌ ഗവർണർ അനുമതി നൽകി. ഗവർണർ സത്യപ്രതിജ്ഞ വൈകിക്കുന്നതിനെതിരെ…

തിരുവനന്തപുരം: പിരിച്ചുവിടൽ നടപടി നേരിടുന്ന ഇൻസ്പെക്ടർ പി.ആർ.സുനു ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി പി.ആർ.സുനുവിന് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ…

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കുന്നതിൽ തിടുക്കം വേണ്ടെന്ന് സി.പി.എം. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണ് സിപിഎം തീരുമാനം.…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് തുടക്കമായി. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് കുട്ടികൾ വേദിയിലെത്തുന്നത്. രാവിലെ 8.30ന് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ…

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞില്ല. ഇന്ന് മുതൽ ഇത് നടപ്പാക്കാനായിരുന്നു ശ്രമമെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല.…

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു. 16 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുമായി പോയ വാനാണ്…

കൽപ്പറ്റ: വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മന്ദഗതിയിൽ. വൊളന്‍റിയർമാരുടെ പരിശീലനം പോലും പലയിടത്തും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതി. സർക്കാർ പുറത്തിറക്കിയ ബഫർ…

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലത്തറ സ്വദേശി രശ്മി രാജിന് (33) ഉണ്ടായിരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കഴിഞ്ഞ മാസം 29ന് കോട്ടയത്തെ സംക്രാന്തിയിലുള്ള…

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ഇന്ന് മുതൽ ബയോമെട്രിക് പഞ്ചിംഗ്. 2023 ജനുവരി 1 മുതൽ പഞ്ചിംഗ് നിർബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവ്…