Browsing: KERALA

പാലക്കാട്: പത്തനംതിട്ടയിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ…

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് എതിർവശത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിൽ ആറ് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസുവിനെ(24)…

കാക്കനാട്: സെക്രട്ടറിയെ കാണാതായിട്ട് രണ്ട് ദിവസമായെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാറിനെതിരെ ചെയർപേഴ്സൺ നഗരകാര്യ…

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. ചിന്താ ജെറോം ആണ് യുവജന കമ്മീഷൻ അധ്യക്ഷ. തുടക്കത്തിൽ…

ആലപ്പുഴ: ആലപ്പുഴയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ വെച്ച് സന്നിധാനത്ത് നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ട്…

തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷന്‍റെ മുൻകൂർ അനുമതിയില്ലാതെ പ്രതിമാസ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അനുമതി നൽകുന്ന നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേരളത്തിന്‍റെ എതിർപ്പ്…

പമ്പ: ശബരിമലയിലെ അരവണയിൽ നിലവാരമില്ലാത്ത ഏലക്ക ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ടെൻഡർ നടപടിക്രമങ്ങൾ…

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ 6 ദിവസത്തോളം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിനിയായ 32കാരിയാണ് മരിച്ചത്. പൂർണ്ണ…

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിന് തീരാക്കളങ്കമായിരിക്കുമെന്നും സുധാകരൻ…

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രന്‍റെ മരണത്തിൽ മക്കൾ ഡി.ജി.പിക്ക് പരാതി നൽകി. കോൺഗ്രസ് പ്രവർത്തകർ നടത്തിയ അപവാദ പ്രചാരണത്തെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് മരണകാരണമെന്ന് പരാതിയിൽ പറയുന്നു.…