Browsing: KERALA

തിരുവനന്തപുരം: സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവങ്ങൾ സ്വകാര്യ ആശുപത്രിക്ക് നൽകിയതായി പരാതി. തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചയാളുടെ കരൾ…

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണം മാർച്ചിൽ തന്നെ ആരംഭിക്കാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കൺസൾട്ടന്‍റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകളുടെ നിർമ്മാണത്തിനായി…

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. ധനവകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി…

ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,…

തിരുവനന്തപുരം: പട്ടത്ത് ഇരുപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്‍റെ മകൾ സാന്ദ്രയാണ് മരിച്ചത്. വീട്ടിൽ അടച്ചിട്ട മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ…

ന്യൂഡല്‍ഹി: പോൾ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പോൾ എം. ജോർജിന്‍റെ സഹോദരൻ…

പൂണ്ടി: കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് ബഷീർ എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇവരെ കാട്ടിനുള്ളിൽ കാണാതായത്. ഇരുവരെയും…

ന്യൂഡല്‍ഹി: ബസുകളിൽ ഒട്ടിച്ച സിനിമാ താരങ്ങളുടെ പോസ്റ്ററുകൾ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ എന്ന് കെഎസ്‌ആർടിസിയോട് സുപ്രീം കോടതി. അമിതമായി ലൈറ്റുകൾ കത്തിക്കുന്നതും ബസുകളുടെ കണ്ണാടിയിൽ…

കോഴിക്കോട്: കലോൽസവത്തിലെ സ്വാഗതഗാനത്തിന്‍റെ ദൃശ്യങ്ങൾ സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. “അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അത് രചിച്ചവരുടെ വികലമായ മനസ്സായിരിക്കാം ഇതിന്…

കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. പണിമുടക്കുന്നവർക്ക്…