Browsing: KERALA

കൊല്ലം: നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ച് കടക്കൽ, മർദ്ദനം,…

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച പരാതികൾ വനം വകുപ്പിനും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകൾക്കും നൽകാനുള്ള സമയപരിധി അവസാനിച്ചു. പുതിയ പരാതികൾ ഇനി സ്വീകരിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇതുവരെ…

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ശമ്പളത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ ശൈലജ. രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതമാകുന്നതും…

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിനെ തുടർന്ന് അൽ റൊമൻസിയ ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകൾ വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി. അൽ റൊമൻസിയ…

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് പൊതുജനങ്ങൾ മരിക്കുമ്പോൾ മാത്രം പ്രഹസന സുരക്ഷാ പരിശോധനകൾ നടത്തുന്ന സമ്പ്രദായം സർക്കാർ അവസാനിപ്പിക്കണമെന്നും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധന നടത്താൻ സർക്കാർ തയ്യാറാവണമെന്നും…

കൊല്ലം: പൊലീസിനെയും നാട്ടുകാരെയും 54 മണിക്കൂറോളം മുള്‍മുനയില്‍ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം ചിതറ സ്വദേശി സജീവനെ ഒടുവിൽ പിടികൂടി. സാഹസികമായി പൊലീസും നാട്ടുകാരും ചേർന്ന് സജീവനെ…

കല്‍പറ്റ: ബത്തേരി നഗരത്തിൽ ഇറങ്ങിയ അപകടകാരിയായ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗാണ് ഉത്തരവിറക്കിയത്. നിലവിൽ ബത്തേരിക്കടുത്തുള്ള വനമേഖലയിലാണ് ആനയുള്ളത്.…

കൊച്ചി: ബാലഭിക്ഷാടനത്തിന്‍റെ പേരില്‍ ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയ രണ്ട് ആൺകുട്ടികളെ മോചിപ്പിക്കാൻ കേരള ഹൈക്കോടതി നിർദേശം. രാജസ്ഥാനിൽ നിന്നുള്ള രണ്ട് കുടുംബങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറും ഏഴും…

കൊച്ചി: ഇലന്തൂർ നരബലി കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് കൊച്ചി പൊലീസ് എറണാകുളം ജൂഡീഷ്യൽ ഒന്നാം ക്ലാസ്…

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന വകുപ്പിന്‍റെ നിർദ്ദേശം വർഷങ്ങളായി അവഗണിച്ച് സർക്കാർ. 2015 മുതൽ 1,503 കേസുകൾ ആണ് ആർഡിഒമാർക്കും…