Browsing: KERALA

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുമ്പോഴും കഴിഞ്ഞ വർഷം രാജ്യത്തെ പരിശോധനാ റാങ്കിംഗിൽ സംസ്ഥാനം ഏഴാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 4.5 കോടി…

പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ പരിശോധനയെ തുടർന്ന് പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജും റാന്നി പറപ്പെട്ടിയിലെ ശ്രീ ശാസ്താ ടീ ഷോപ്പുമാണ് അടച്ചത്. അഞ്ച്…

കോട്ടയം: എൻഎസ്എസ് രജിസ്ട്രാർ പിഎൻ സുരേഷ് രാജിവച്ചു. ശശി തരൂർ എംപിയുടെ പെരുന്ന സന്ദർശനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെയാണ് രാജി. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് രാജി…

ആലപ്പുഴ: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്താൻ ചിലർ ശ്രമിച്ചതിനാലാണ് കലോൽസവത്തിന് ഇനി ഭക്ഷണം ഒരുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരിക്ക്…

തിരുവനന്തപുരം: അനർഹർക്കുള്ള ആനുകൂല്യം ഒഴിവാക്കുന്ന പേരിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷനിലും സർക്കാരിൻ്റെ വെട്ട്. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ വിതരണം നിർത്തുമെന്ന് ഉത്തരവിൽ പറയുന്നു.…

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പരാതി നൽകാൻ സമയം നീട്ടേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പരാതികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാൻ രാജ്യത്തെ ചിലരുടെ ബോധപൂർവമായ ശ്രമം…

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമ നടപടികൾ കർശനമാക്കണമെന്ന ആവശ്യവുമായി മന്ത്രി ജി ആർ അനിൽ. നടപടികൾ വൈകുന്നത് ഭക്ഷ്യവിഷബാധ ആവർത്തിക്കാൻ കാരണമാകുന്നുവെന്നും നിശ്ചിത സമയത്തിനുള്ളിൽ നിയമനടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രി…

പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കെ.വി ജയപാലൻ ആത്മഹത്യ ചെയ്തു. പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറല്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കാണിച്ച് സുഹൃത്തുക്കൾക്ക് കത്തെഴുതിയ ശേഷമാണ് ഇയാൾ ആത്മഹത്യ…

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കയുടെ ആവശ്യമില്ല, പക്ഷേ ശ്രദ്ധാലുവായിരിക്കണം. പക്ഷിപ്പനി…