Browsing: KERALA

കോഴിക്കോട്: സ്കൂൾ കലോത്സവങ്ങളിൽ മാംസാഹാരം വിതരണം ചെയ്യുന്നത് അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ്. ഭക്ഷണത്തിൻ്റെ പേരിൽ ഭിന്നിപ്പുണ്ടാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ശനിയാഴ്ച പവന് 320 രൂപയുടെ വർധനവുണ്ടായിരുന്നു. സംസ്ഥാനത്ത് 41,000 രൂപയ്ക്ക്…

എറണാകുളം: താരസംഘടനയായ ‘അമ്മ’ക്ക് ജി.എസ്.ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി.എസ്.ടി നൽകാൻ അമ്മയ്ക്ക് നിർദ്ദേശം നൽകി. സംഘടന ഒരു ചാരിറ്റബിൾ സ്ഥാപനമായാണ് രജിസ്റ്റർ…

ബത്തേരി: വയനാട്ടിലെ ബത്തേരിയിൽ ഇറങ്ങിയ പി.എം.2 കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഇന്ന് രാവിലെ തിരച്ചിൽ നടത്തിയ സംഘമാണ് കുപ്പാടി വനമേഖലയിൽ കാട്ടാനയെ കണ്ടെത്തിയത്. ദൗത്യ സംഘം…

പരിയാരം: കാസർകോട് പെരുമ്പള ബേനൂർ സ്വദേശിനി കെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം എലിവിഷബാധയേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ സർജൻ ഭക്ഷ്യവിഷബാധ…

ന്യൂഡല്‍ഹി: മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ ഇനി മുതൽ ബസുകളിൽ പതിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി. പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകാൻ എം.ഡിയുടെ നേതൃത്വത്തിൽ…

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വനം, റവന്യൂ, നിയമ…

കൊല്ലം: ആഭ്യന്തര സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ആലപ്പുഴ കായംകുളത്ത് വെച്ചാണ് അപകടമുണ്ടായത്. ആഭ്യന്തര സെക്രട്ടറി വി.വേണു,…

നടക്കാവ്: കോഴിക്കോട് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ എസ്ആർഎം കോളേജിലെ വിദ്യാർത്ഥിയായ നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ്(19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോളേജ് അധികൃതർ…

കോട്ടയം: വിദ്യാർത്ഥി സമരത്തിന്‍റെ പശ്ചാത്തലത്തിൽ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ നിർദേശം. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെ അടച്ചിടാനാണ് ജില്ലാ…